കനത്ത മൂടൽ മഞ്ഞ്: തുർക്കിയിൽ ആംബുലൻസ് ഹെലിക്കോപ്റ്റർ തകർന്നുവീണു; നാല് പേർ മരിച്ചു – വീഡിയോ

അങ്കാറ∙ തുർക്കിയിൽ ആശുപത്രിക്കു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 4 പേർ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. ആംബുലൻസ് സേവനം നൽകുന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്.

Read more

ചാറ്റ്ജിപിടിയോട് വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാം, ഫോണ്‍ വിളിച്ച്‌ സംസാരിക്കാം; പുതിയ സേവനങ്ങള്‍ മലയാളത്തിലും ലഭ്യം

ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന എഐ മോഡല്‍ ഇതിനകം ഏറെ മുന്നേറിയിട്ടുണ്ട്. സ്വാഭാവികമായ എഴുത്ത് ഭാഷ തിരിച്ചറിയാനും അതിന് മറുപടി എഴുതി നല്‍കാനുമുള്ള കഴിവ്

Read more

അധ്യാപികമാരുടെ ശുചിമുറിയിൽ 22,000 രൂപയുടെ ഒളിക്യാമറ, ദൃശ്യം തത്സമയം ഫോണിൽ; സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ലക്നൗ: അധ്യാപകരുടെ ശുചിമുറിയിലെ ബൾബ് ഹോൾ‌ഡറിൽ ഒളിക്യാമറ സ്ഥാപിച്ച സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70 ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്‌കൂളിലാണു

Read more

48 മണിക്കൂറിനിടെ 400 ലധികം ആക്രമണങ്ങൾ; സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ – വീഡിയോ

ടെല്‍ അവീവ്: വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം

Read more

സിറിയയില്‍ 250 ഓളം വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ, ‘ലക്ഷ്യം രാസായുധങ്ങള്‍’; അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യം – വീഡിയോ

ഡമാസ്‌കസ്: വിതമര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം നിലംപൊത്തയതിനു പിന്നാലെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. 48 മണിക്കൂറിനുള്ളിൽ 250-ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ

Read more

മുസ്ലിം പള്ളികളിൽ വാങ്കിന് നിയന്ത്രണം ഏർപ്പെടുത്തുന്നു; ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ പൊലീസിന് നിർദേശം നൽകി ഇസ്രായേൽ

തെൽ അവീവ്: മുസ്‌ലിം പള്ളികളിലെ വാങ്കുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കവുമായി ഇസ്രായേൽ ഭരണകൂടം. പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ പൊലീസിനു നിർദേശം

Read more

ഭാര്യ പുറത്തുപോയപ്പോ‌ൾ കിടപ്പുമുറിയിൽ ശബ്ദം; കട്ടിലിനടിയിൽ കണ്ടത് 3 വർഷമായി വെളിച്ചം കാണിക്കാതെ ഒളിപ്പിച്ച് വളർത്തിയ മകളെ

സ്വന്തം കുഞ്ഞിനെ മൂന്ന് വര്‍ഷം ആരുമറിയാതെ വീട്ടില്‍ ഒളിപ്പിച്ച് യുവതി. വീട്ടിലെ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ ഒളിപ്പിച്ച് വളര്‍ത്തിയത്. യുകെയിലാണ് ഈ

Read more

ഇന്ത്യക്കാര്‍ക്ക് നല്ല സമയം; സൗജന്യ വിമാന ടിക്കറ്റുമായി അന്താരാഷ്ട്ര വിമാന കമ്പനി

ടോക്കിയോ: ജപ്പാനിലേക്കുള്ള യാത്ര നിങ്ങളുടെ ഇഷ്ടങ്ങളുടെ പട്ടികയിലുണ്ടോ? എന്നാല്‍ വൈകേണ്ട, ഇന്ത്യക്കാര്‍ക്ക് നല്ല സമയം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക്

Read more

ഇസ്രായേൽ ബന്ധമുള്ള കോളക്ക് പകരം ‘വംശഹത്യയില്ലാത്ത കോള’; യു.കെയിൽ തരംഗമായി ‘ഗസ്സ കോള’

ലണ്ടൻ: ഇസ്രായേൽ ബന്ധമുള്ള ശീതള പാനീയങ്ങൾക്കു പകരമായി വിപണിയിലെത്തിയ ‘കോള ഗസ്സ’ യു.കെയിൽ തരംഗമാവുന്നു. ഫലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂ ഇക്കഴിഞ്ഞ ആഗസ്തിൽ വിപണിയിലെത്തിച്ച കോള

Read more

89 യാത്രക്കാരും 6 ജീവനക്കാരുമായി പറന്നിറങ്ങിയ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ നിന്ന് കത്തി; ഇറങ്ങിയോടി യാത്രക്കാർ – വീഡിയോ

റഷ്യയില്‍ നിന്നുള്ള യാത്രാവിമാനത്തില്‍ തീപിടിത്തം. ഞായറാഴ്ച തുര്‍ക്കിയിലെ അന്‍റാലിയ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തില്‍ തീപടര്‍ന്നത്. . 89 യാത്രക്കാരുടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ

Read more
error: Content is protected !!