എയർപോർട്ടിൽ വിമാനവും ഷട്ടിൽ ബസും കൂട്ടിയിടിച്ചു; അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – വീഡിയോ

ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സിവേയിൽ അമേരിക്കൻ എയർലൈൻസ് ജെറ്റും ഷട്ടിൽ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒരു ടെർമിനലിന്റെ

Read more

ഭൂകമ്പത്തിൽ മരണം 25,000 കടന്നു; 104 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു, 123 മണിക്കൂർ കുടുങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തി

തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ദൗത്യസഘം രക്ഷപ്പെടുത്തിയ യുവതി ആശുപത്രിയിൽ മരിച്ചു. ഭൂകമ്പം ആഞ്ഞടിച്ച തെക്കൻ തുർക്കിയിലെ കിരിഖാൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് വെള്ളിയാഴ്ചയാണ് സെയ്നാപ്

Read more

തുർക്കി, സിറിയ ഭൂകമ്പം; രക്ഷാപ്രവർത്തകരെ സഹായിക്കാൻ ക്യാമറ ഘടിപ്പിച്ച എലികളും – ചിത്രങ്ങൾ

ബെൽജിയൻ “അപ്പോപോ” ഫൗണ്ടേഷൻ തുർക്കിയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച എലികളെ അയക്കാൻ ഒരുങ്ങുന്നു. പ്രത്യേക ക്യാമറകൾ ഘടിപ്പിച്ച ബാഗുകൾ എലികളുടെ ശരീരത്തിൽ ഘടിപ്പിച്ചാണ് ഇവയെ

Read more

ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജനിച്ച കുഞ്ഞിനെ ദത്തെടുക്കാൻ പ്രശസ്തർ രംഗത്ത്; അനാഥ കുഞ്ഞിനെ മുലയൂട്ടുന്നത് ആശുപത്രി ഡയരക്ടറുടെ ഭാര്യ – വീഡിയോ

ഇസ്തംബുൾ: ‘ആയ’– ദുരിതങ്ങൾക്കിടയിലും ബാക്കിയാവുന്ന പ്രതീക്ഷയുടെ മറുവാക്ക്! വടക്കൻ സിറിയയിൽ ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ പിറന്ന പെൺകുഞ്ഞ് ഇനി ഈ പേരിൽ അറിയപ്പെടും. ‘ദൈവത്തിന്റെ അടയാളം’, ‘വിസ്മയം’ എന്നൊക്കെയാണ്

Read more

വിമാന യാത്രക്കിടെ യാത്രക്കാരൻ്റെ ലാപ്ടോപ്പ് ബാറ്ററിയിൽ നിന്ന് തീ പടർന്നു, നാല് പേർക്ക് പരിക്ക്; വിമാനം തിരിച്ചിറക്കി

യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ തീ പടർന്ന് നാല് പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച സാൻ ഡീഗോയിൽ നിന്ന് നെവാർക്കിലേക്ക് പുറപ്പെട്ട യുണൈറ്റഡ് ഫ്ലൈറ്റ് 2664 വിമാനത്തിലാണ് തീ പിടിച്ചത്. അപകടത്തെ

Read more

മലയാളി റസ്റ്റോറൻ്റ് ഉടമയെ റസ്റ്റോറൻ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളിയായ റസ്റ്റോറന്റ് ഉടമയെ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജിനെ (45) ആണ് ഫോര്‍ട്ട് വില്യമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ

Read more

ധീരയായ നിന്നോട് തീരാത്ത ആരാധന’: കുഞ്ഞനുജനെ കാത്ത 7 വയസ്സുകാരിയോട് WHO മേധാവി – വിഡിയോ

തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിന്റെ സങ്കടക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയാണ്. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15,000ത്തിലേറെ പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്.

Read more

ഭൂകമ്പ ബാധിതരെ സഹായിക്കാൻ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്‌സി ലേലത്തിന്

ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിൽ കലാശിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ജഴ്‌സി ലേലത്തിൽ വക്കുന്നു. തുര്‍ക്കി ദേശീയ ടീമംഗവും മുൻ ജുവന്റസ് താരവുമായ

Read more

തുർക്കി, സിറിയ ഭൂകമ്പം: മരണം 11,400; ഒരു ഇന്ത്യക്കാരനെ കാണാതായി, പത്തോളം ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയ ആയിരങ്ങൾക്കായി കടുത്ത

Read more

ഭൂകമ്പം: 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവന്‍, ഇന്ന് വീണ്ടും ഭൂചലനം; തുർക്കിയിൽ അടിയന്തരാവസ്ഥ

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ട ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലുവയസുകാരിയെ ജീവനോടെ

Read more
error: Content is protected !!