ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ കൂട്ടക്കുരുതി – വീഡിയോ

ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രായേലിൻ്റെ വ്യോമാക്രമണം. ജബലിയയിലെ അൽ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇന്ന് വീണ്ടും ഇസ്രായേൽ ബോംബിട്ട് തകർത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകർന്ന

Read more

ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കുള്ള റഫ അതിർത്തി തുറന്നു; ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിച്ച് ചികിത്സിക്കും – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴിന് ശേഷം അടച്ചിട്ട റഫ അതിർത്തി ആദ്യമായി തുറന്നു. ഇത് വഴി ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനിക​ളെ ചികിത്സക്കായി ഈജിപ്തിലെത്തിക്കും.

Read more

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പിന്‍മാറാനൊരുങ്ങി ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ – വീഡിയോ

ഗാസയിൽ ശക്തമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയ. മറ്റുരണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കൂടി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഗാസ

Read more

ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി; ശക്തമായ പോരാട്ടത്തിനൊടുവിൽ ടാങ്കുകൾ പിൻവാങ്ങിയെന്ന് ഹമാസ്; മരണം 8300 കവിഞ്ഞു, ഇസ്രായേൽ കൊന്ന് തീർക്കുന്നത് ഏറെയും കുഞ്ഞുങ്ങളെ – വീഡിയോ

കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി. ടാങ്കുകൾക്ക് നേരെ ഹമാസ് പോരാളികൾ സലാഹുദ്ദീൻ തെരുവിൽ ഏറ്റുമുട്ടിയെന്ന് ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് പോരാളികൾക്ക് മുന്നിൽ

Read more

ഗസ്സയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ, മരണം 8,000 കടന്നു; ജനങ്ങൾ കൊടും പട്ടിണിയിൽ, ക്രിസ്ത്യൻ സ്ഥാപനങ്ങൾ തകർക്കുമെന്ന് ഇസ്രായേലിൻ്റെ മുന്നറിയിപ്പ് – വീഡിയോ

ഇസ്രായേൽ കൂട്ടക്കുരുതിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,000 കടന്നു. യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയോടെ ഇപ്പോഴും മുടക്കമില്ലാതെ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. അതിനിടെ, ഗസ്സയിലെ

Read more

ഊരാകുടുക്കിൽ നെതന്യാഹു; സൈന്യത്തെ കുറ്റപ്പെടുത്താൻ ശ്രമിച്ചത് പുലിവാലായി, രൂക്ഷവിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞു

ഗസ്സയിൽ വ്യോമാക്രമണം തുടരുന്നതിനിടെ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ സൈന്യത്തെ പഴിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും സൈന്യവും ഇന്റലിജൻസ് വിഭാഗവുമൊന്നും

Read more

കരയുദ്ധത്തിൽ ഇസ്രായേലിന് കാലിടറുന്നു; ശക്തമായി നേരിട്ട് ഹമാസ്, ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, പുറത്ത് വരുന്നത് നെഞ്ച് പിടയുന്ന ദൃശ്യങ്ങൾ – വീഡിയോ

ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7,703 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 3500 ലധികം കുട്ടികൾ. ഇന്നലെ മാത്രം 377 പേർ കൊല്ലപ്പെട്ടു. ഒറ്റ രാത്രിയിൽ തകർത്തത്

Read more

ഗസ്സയിലെ 150 ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ; പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ ലോകത്തോട് സഹായം തേടി ഫലസ്തീനികള്‍, ഗസ്സയിലൂടനീളം കൂട്ടനിലവിളികൾ – വീഡിയോ

ഗസ്സയിലെ  150 ഭൂഗർഭ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ.  സഹായം തേടി അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് കൂട്ടനിലവിളികളുയർന്നു. ഗസ്സയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന് യു.എൻ. ഗസ്സയിലെ 45 ശതമാനം പാർപ്പിട

Read more

പൂർണമായും ഒറ്റപ്പെട്ട് ഗസ്സ; ആശുപത്രികളിൽ ആക്രമണം നടന്നതായി റിപ്പോർട്ട്, ജനങ്ങൾ തെരുവിലിറങ്ങി, കടലിൽ നിന്നും കരയിൽ നിന്നും ആകാശത്ത് നിന്നും ആക്രമണം ശക്തമാക്കി ഇസ്രായേൽ – വീഡിയോ

ഗസ്സയിൽ  വെടി നിർത്തൽ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ യുഎൻ രക്ഷാ സമിതിയിൽ. ഇസ്രായേൽ സൈന്യവുമായി കനത്ത കര ആക്രമണം ആരംഭിച്ചതായി ഹമാസ്. കടൽ  മാർഗം ഗസ്സയിൽ പ്രവേശിക്കാനുള്ള

Read more

ഹമാസ് തുരങ്കങ്ങളിൽ നാഡീ വാതക രാസായുധ പ്രയോഗത്തിന് ഇസ്രായേൽ പദ്ധതിയെന്ന് റിപ്പോർട്ട്

ഫലസ്തീനെതിരെയുള്ള യുദ്ധത്തിൽ ഹമാസിന്റെ തുരങ്കങ്ങളിൽ നാഡീ വാതക-രാസായുധ പ്രയോഗത്തിന് ഇസ്രായേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ മേൽനോട്ടത്തിൽ ഒരു തരം നാഡീ വാതകമോ (നെർവ്

Read more
error: Content is protected !!