ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിലെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു; ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നാവശ്യം, പല രാജ്യങ്ങളുടേയും തനിനിറം പുറത്ത് വിടുമെന്നും മുന്നറിയിപ്പ്

ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിലെ വിവരങ്ങൾ ഹാക്ക് ചെയ്തതായി സൈബർ ഗ്രൂപ്പ് എൻ.ഇ.ടി ഹണ്ടർ അവകാശപ്പെട്ടു. ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം തങ്ങളുടെ കൈവശമുള്ള രേഖകൾ ലോകത്തിന് മുന്നിൽ

Read more

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ: ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി കാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തന്‍റെ മക്കളായ

Read more

ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണു; ബോയിങ് വിമാനം തിരിച്ചിറക്കി– വിഡിയോ

വാഷിങ്ടൻ∙ ടേക്ക് ഓഫിനിടെ എൻജിൻ കവർ അടർന്നുവീണ് ചിറകിലിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. സൗത്ത് വെസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എൻജിൻ കവറാണ് അടർന്നുവീണത്. യുഎസിലെ

Read more

കുളിമുറിയിലിട്ട് ഭാര്യയെ 200 ലേറെ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി; ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു

ബ്രിട്ടനെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 200-ലേറെ കഷണങ്ങളാക്കി വെട്ടിനുറുക്കിയ കേസിലാണ് ലിങ്കണിലെ കോടതി തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കുക.ലിങ്കണ്‍

Read more

അൽജസീറ ചാനലിന് വിലക്കേർപ്പെടുത്താൻ നീക്കം; പ്രത്യേക നിയമം പാസാക്കി ഇസ്രയേൽ

അൽജസീറ ചാനലിന്റെ സംപ്രേഷണം ഇസ്രായേലിൽ വിലക്കാനൊരുങ്ങി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നിലപാടുമായി

Read more

പേരാമ്പ്ര അനു കൊലപാതക കേസ്: മുഖ്യപ്രതി കൊണ്ടോട്ടി സ്വദേശി മുജീബിൻ്റെ ഭാര്യയും അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസില്‍ കൊണ്ടോട്ടി സ്വദേശിയായ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. അനുവിന്റെ സ്വർണാഭരണങ്ങൾ വിറ്റ് ലഭിച്ച പണം റൗഫീനയാണ് ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച

Read more

കൃത്യമായ മുന്നറിയിപ്പ് നിരവധി ജീവനുകള്‍ രക്ഷിച്ചു; കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് ബൈഡന്‍

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന്‍

Read more

ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു; നിരവധി വാഹനങ്ങൾ നദിയിൽ വീണു – വിഡിയോ

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ്  സംഭവം.  സിനർജി മറൈൻ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽ പെട്ടത്. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന

Read more

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്‌പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ; ഭീകരവാദത്തിനുള്ള പ്രതിഫലമെന്ന് ഇസ്രായേൽ

തെൽഅവീവ്: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിക്കെതിരെ വിമർശനവുമായി ഇസ്രായേൽ. ഭീകരവാദത്തിനുള്ള പ്രതിഫലമാണിതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വക്താവ് ലയർ ഹയാത്ത് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ്

Read more

മോസ്കോയിൽ ചോരപ്പുഴ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുട എണ്ണം 115 ആയി ഉയർന്നു; നാല് പേർ അറസ്റ്റിൽ – വീഡിയോ

റഷ്യൻ തലസ്ഥാനമായ മോസ്കോക്ക് സമീപം സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി ഉയർന്നു. 187 ലധികം പേര്‍ക്ക് പരിക്കേറ്റതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസിനെ

Read more
error: Content is protected !!