‘പിജെ കുര്യനുമായുളള സംഭാഷണം സൗഹാർദ്ദപരം, സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോ​ഗ്യ കാര്യങ്ങൾ’: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പിജെ കുര്യനുമായുളള സംഭാഷണം സൗഹാർദ്ദപരമെന്നും സംസാരിച്ചത് അദ്ദേഹത്തിന്റെ ആരോ​ഗ്യ കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്നും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. പെരുന്നയിൽ വെച്ച്

Read more

നൂറ്‌ ശതമാനം ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയം: റിപ്പബ്ലിക്ക്‌ ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയും

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച

Read more

എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം; എക്സിന് നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ

ഡൽഹി: ഐടി നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് ഐടി മന്ത്രാലയം നോട്ടിസ് അയച്ചു. ഗ്രോക് ഉൾപ്പെടെയുള്ള എഐ (നിർ‌മിതബുദ്ധി) സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യതയെ ബാധിക്കുന്ന

Read more

ബലാല്‍സംഗ ശ്രമം; അക്രമിയെ വെട്ടിക്കൊന്ന് പൊലീസില്‍ കീഴടങ്ങി 18 കാരി; കൊലക്കുറ്റം ചുമത്തി

ഉത്തർപ്രദേശില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി. പുതുവത്സര ദിനത്തിൽ ബന്ദയിലാണ് സംഭവമുണ്ടായത്. ആത്മരക്ഷയ്ക്കായാണ് പെണ്‍കുട്ടി അക്രമിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read more

ഭാര്യ മരിച്ചിട്ട് ആറ് മാസം; മൂന്ന് മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ കൊന്ന് ജീവനൊടുക്കി യുവാവ്. നന്ത്യാല്‍ ജില്ലയിലാണ് ദാരുണമായ സംഭവം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ക്രൂരമായ കൊലപാതകങ്ങളിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

Read more

ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പോലീസ് തകര്‍ത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പുതുവത്സര ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്‌ടോപ്പ് പോലീസ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു

Read more

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍; ‘നെറ്റ്‌വര്‍ക്ക് സ്പീഡ് ഇനി പഴയത് പോലെയാകില്ല’

ഭാരത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. ജനപ്രിയമായ പ്ലാനുകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടെലികോം കമ്പനി. രാജ്യത്തുടനീളം

Read more

പാലിൽ ചേർത്ത വെള്ളം വിഷമായി മാറി; 10 വർഷം കാത്തിരുന്ന് കിട്ടിയ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഇൻഡോർ: വൃത്തിയുടെ നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. 10 വർഷം കാത്തിരുന്നു ലഭിച്ച കുഞ്ഞു

Read more

നിയമസഭാ തിരഞ്ഞെടുപ്പ്: മുൻകൂട്ടി കളത്തിലിറങ്ങാൻ ബിജെപി; ജനുവരിയിൽ മോദി കേരളത്തിൽ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുൻകൂട്ടി കളത്തിലിറങ്ങാൻ ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതുൾപ്പെടെ നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ബിജെപി മുന്നിട്ടിറങ്ങുന്നത്. ‘മിഷൻ

Read more

മണിക്കൂറില്‍ 320 കിലോമീറ്റര്‍; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതി ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തിന്റെ യാത്രാ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന

Read more
error: Content is protected !!