മദ്യലഹരിയിൽ യുവാവിനെ മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി

എറണാകുളം: പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ മർദിച്ചതായി പരാതി. മുളന്തുരുത്തി സ്വദേശി ജോയലിനാണ് മർദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് തെറിച്ച് വീണ യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ്

Read more

പിൻകോ‍ഡുകൾ മാറുമോ?; അടച്ചുപൂട്ടുന്നത് 150 പോസ്റ്റോഫീസുകൾ

പാലക്കാട്: തപാൽ വകുപ്പിലെ പ്രതിസന്ധി എത്തി നിൽക്കുന്നത് 150 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലാണ്. എന്നാൽ പോസ്റ്റോഫീസുകൾ ഇല്ലാതാകുമ്പോൾ പോസ്റ്റൽ കോഡുകൾ മാറുമെന്ന ആശങ്കയാണ് ജനങ്ങൾക്ക്. അടച്ചുപൂട്ടുന്ന

Read more

തദ്ദേശവിജയം കേരളത്തെ ആർക്കും നിശബ്ദമാക്കാൻ കഴിയില്ലെന്നതിന്റെ തെളിവ്: രാഹുൽ ഗാന്ധി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ചും നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചും കോൺഗ്രസിന്റെ മഹാപഞ്ചായത്ത്. എറണാകുളം മെറൈൻ ഡ്രൈവിൽ നടന്ന സമ്മേളനം ലോക്സഭാ പ്രതിപക്ഷ

Read more

ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കും; പിന്തുണയുമായി പുരുഷ കമ്മിഷൻ

ബസ് യാത്രയ്ക്കിടെ അധിക്ഷേപിച്ചെന്ന് കാട്ടി യുവതി നവമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് നിയമസഹായം നൽകുമെന്ന് പുരുഷ കമ്മിഷൻ.

Read more

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതി നിധിനെ വെറുതെ വിട്ടു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ

Read more

‘എന്‍ എസ് എസ്സിനേയും എസ് എന്‍ ഡി പിയേയും തമ്മില്‍ അകറ്റിയത് ലീഗ് നേതൃത്വം; സതീശന്‍ ഇന്നലെ പൂത്ത തകര’

ആലപ്പുഴ: എന്‍എസ്എസ്സിനെ എസ്എന്‍ഡിപിയുമായി അകറ്റിയത് മുസ്ലിം ലീഗെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക ഐക്യം അനിവാര്യമാണെന്നും ഭിന്നിച്ചുനില്‍ക്കുന്നത് കാലഘട്ടത്തിന് എതിരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read more

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം, യൂസ്ഡ് വാഹന വിപണിക്ക് അടക്കം ഗുണം

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുറച്ച് കേരളം. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച ഫീസുകൾ ആണ് സംസ്ഥാനം കുറച്ചത്. തീരുമാനം യൂസ്ഡ് കാർ

Read more

‘വൻ ലാഭം തരാം, ഓൺലൈൻ ഓഹരി ഇടപാട് നടത്താം’; പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ

ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ പ്രവാസി വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ ഓൺലൈനായി തട്ടിയെടുത്തു. ഓൺലൈനായി ഓഹരി ഇടപാട് നടത്താം എന്ന് പറഞ്ഞാണു പണം തട്ടിയത്. വൻകിട

Read more

മക്ക, മദീന ഹറം പള്ളികളിലെ തിരക്കിന് ‘സ്മാർട്’ നിയന്ത്രണം; എഐ ഉപയോഗത്തിൽ മാതൃക

മക്ക മദീന: എഐ ക്യാമറ ഉൾപ്പെടെ സ്മാർട്ട് സംവിധാനങ്ങൾ വ്യാപകമാക്കി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ലോകത്തിന് മാതൃകയുമായി മക്ക, മദീന ഹറം പള്ളികൾ. തീർഥാടകരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിന്

Read more

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ വയോധികന്റെ ക്രൂരത; ആസിഡ് ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതര പരുക്ക്

പുൽപ്പള്ളി(വയനാട്): പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക

Read more