ഉദിച്ചുയര്‍ന്ന് സൂര്യതേജസ്; യുഎസ്എയെ എറിഞ്ഞൊതുക്കി ഇന്ത്യ; ജയം 29 റണ്‍സിന്

യുഎസ്എയ്ക്ക് ഇന്ത്യയെ ചെറുതായി ഒന്നു ഞെട്ടിക്കാനേ സാധിച്ചുള്ളൂ. സൂര്യകുമാര്‍ യാദവിന്റെ പോരാട്ടമികവിന്റെ ബലത്തില്‍ ഇന്ത്യയ്ക്കു ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ 29 റണ്‍സിന്റെ ജയം.  ജയിക്കാന്‍ 162

Read more

മദ്യലഹരിയില്‍ യുവാവ് ഓടിച്ച ഓട്ടോയിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു

കാഞ്ഞിരപ്പള്ളി: മദ്യലഹരിയില്‍ യുവാവ് ഓടിച്ച ഓട്ടോറിക്ഷയിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പൊടിമറ്റം സ്വദേശി അജേഷാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആനക്കല്ല് വണ്ടന്‍പാറയിലാണ് അപകടം നടന്നത്. സംഭവവുമായി

Read more

ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു; രക്ഷാ പ്രവര്‍ത്തനത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു,13 പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഫരീദാബാദിലെ സൂരജ്കുണ്ഡ് മേളയില്‍ യന്ത്രഊഞ്ഞാല്‍ തകര്‍ന്നുണ്ടായ അപകടത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.ഹരിയാനയിലെ ഫരീദാബാദില്‍ നടന്നുവരുന്ന സൂരജ്കുണ്ഡ് മേളയില്‍ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

Read more

ശാസ്ത്രീയ പഠനം നടത്തി മലപ്പുറം ജില്ലയെ വിഭജിക്കണം; സമസ്ത ശതാബ്ദി സമ്മേളനത്തില്‍‍ പ്രമേയം

ശാസ്ത്രീയ പഠനം നടത്തി മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് സമസ്ത ശതാബ്ദി സമ്മേളനത്തില്‍‍ പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷങ്ങൾക്കിടെയാണ് പ്രമേയം അവതരിപ്പിച്ചത്. 45 ലക്ഷത്തിലധികം

Read more

‘രണ്ടുകോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല’; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്

തിരുവനന്തപുരം: ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ്. ആന്‍റോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും

Read more

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ചോദ്യമുനയിൽ അടൂർ പ്രകാശ്, പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ.

Read more

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലെ അപകടം: രക്തപരിശോധന വൈകി, പൊലീസ് വീഴ്ച വരുത്തിയോ?; പരിശോധിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം : ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച സംഭവത്തിൽ പൊലീസ് വീഴ്ച പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല

Read more

വലിച്ചിഴച്ചു, സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തിൽ കത്തിവച്ച്, ദൃശ്യം പകർത്തി

തിരുവല്ല: ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ

Read more

‘പിന്നാലെ നടന്ന് ശല്യം, രണ്ടുപേരെയും ഒരുമിച്ച് കല്ല്യാണം കഴിക്കണം’; പരാതി നല്‍കി ലെസ്ബിയന്‍ കപ്പിള്‍സ്

കൊച്ചി: പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും. 2024 മുതല്‍ ഈ വ്യക്തിയില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും അടുത്തിടെ

Read more

വൻ എംഡിഎംഎ വേട്ട; 765 ഗ്രാമുമായി മൂന്ന് യുവാക്കൾ പിടിയിൽ

കണ്ണൂർ കാൾടെക്സിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 765 ഗ്രാം എംഡിഎംഎയുമായാണ് മൂന്ന് യുവാക്കൾ പിടിയിലായത്. കണ്ണൂർ

Read more