പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധം? സിപിഐ കേസിന് പോയാല്‍ പണിയാകും; എപ്പോൾ വേണമെങ്കിലും പിന്മാറാമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധമായാണെന്ന് സിപിഐ. മന്ത്രിസഭ തീരുമാനിക്കാത്ത വിഷയത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ഒപ്പുവയ്ക്കാന്‍ സാധിക്കില്ല. നിയമപരമായി അത് നിലനില്‍ക്കുന്നില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.

Read more

പിഎം ശ്രീയിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു; തുറന്നടിച്ച് പ്രകാശ് ബാബു, ‘എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചു’

ദില്ലി: പിഎം ശ്രീ പദ്ധതിയുടെ കരാരിൽ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിയോജിപ്പിച്ചിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു. സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിൽ സിപിഐയ്ക്ക് രൂക്ഷമായ

Read more

അടിമാലി മണ്ണിടിച്ചില്‍: ‘വലിയ ശബ്ദമുണ്ടായി, കരച്ചിലും കേൾക്കാമായിരുന്നു; ചേച്ചി മണ്ണിനടിയിൽ കിടക്കുമ്പോൾ ഓടാൻ തോന്നിയില്ല, പിന്നെ വഴിയടഞ്ഞു’ , ആശങ്കയൊഴിയാതെ പ്രദേശവാസികൾ

അടിമാലി: മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ

Read more

അടിമാലി മണ്ണിടിച്ചിൽ: ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലി ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം. നെടുമ്പള്ളിക്കുടി ബിജുവാണ് മരിച്ചത്. അപകടത്തിൽ ബിജുവിൻ്റെ ഭാര്യ സന്ധ്യയ്ക്കും പരിക്കേറ്റിറ്റുണ്ട്. സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read more

ബസിൽ വെച്ച് കാലിൽ ചവിട്ടി, മാറി നിൽക്കാൻ പറഞ്ഞ വയോധികന്‍റെ മൂക്കിടിച്ച് തകര്‍ത്ത് യുവാവ്, ക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: സ്വകാര്യ ബസിൽ വയോധികന് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് ക്രൂരമായി മര്‍ദിച്ചത്. ഹംസയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു.

Read more

മെഡലുമായെത്തുമെന്ന് വാക്കുകൊടുത്തു, പക്ഷെ, അച്ഛൻ കാത്തുനിന്നില്ല… ജെന്നിഫർ തിരിച്ചെത്തിയത് ജീവനറ്റ പിതാവിനരികെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻവരുമ്പോൾ ജെന്നിഫർ കെ. ജയ്‌സൺ അച്ഛനോടു പറഞ്ഞിരുന്നു, മെഡലുമായി വരുമെന്ന്. എന്നാൽ, അതുകാണാൻ അച്ഛൻ ജെയ്‌സൺ കാത്തുനിന്നില്ല. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു.

Read more

പ്രവാസികളേ ഇനി കൺഫ്യൂഷൻ വേണ്ട; നാട്ടിലേക്ക് സ്വർണം കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങൾ ഉടൻ പരിഷ്കരിക്കും

കൊല്ലം ∙ വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ കൊണ്ടു വരുന്ന സ്വർണത്തിന്റെ അളവും വിലയും സംബന്ധിച്ചു നിലനിൽക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ചട്ടങ്ങൾ പുനഃപരിശോധിക്കുമെന്നു

Read more

വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി, കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു

കൂത്തുപറമ്പ്: വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കണ്ണൂർ കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി

Read more

പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് ബേബി; ‘ഒപ്പിട്ടാലും വര്‍ഗീയവത്കരണം ഉണ്ടാകില്ല’

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ

Read more

ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം

കൽപറ്റ/ബെംഗളൂരു: കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്ദുൽ ബഷീർ (54),

Read more
error: Content is protected !!