അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ. കേസിലെ 15ാം പ്രതിയായ ഷിജിന്‍ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്. 2012 ഫെബ്രുവരി 20നാണ്

Read more

അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് ‘കുത്തൽ’

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് ശശി തരൂര്‍ നടത്തിയ പുകഴ്ത്തല്‍ തള്ളി കോണ്‍ഗ്രസ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്ന്

Read more

തിരു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത്

തിരുവനന്തപുരം കോര്‍പറേഷനില്‍ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ശാസ്തമംഗലത്താണ് മല്‍സരിക്കുക. വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. പത്മിനി സെല്‍വന്‍ പാളയത്ത് മല്‍സരിക്കും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ്

Read more

ബിബിഎ വിദ്യാർഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോതമംഗലം: ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി വന്ദനയെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ

Read more

ഒറ്റപ്രസവത്തിൽ നാലും മൂന്നും രണ്ടും കുഞ്ഞുങ്ങൾ; മലപ്പുറത്ത് റെക്കോർഡ് സംഗമം

ഒറ്റ പ്രസവത്തില്‍ പിറന്ന നാലും മൂന്നു കുട്ടികളും ഇരട്ടകളും എല്ലാം ഒത്തു കൂടിയപ്പോള്‍ മലപ്പുറത്ത് പിറന്നത് രണ്ട് റെക്കോര്‍ഡുകള്‍. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയാണ് കുരുന്നുകളെ ഒന്നിച്ച് എത്തിച്ചത്. 

Read more

നിയമവിദ്യാർത്ഥി അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയായിരുന്നു വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍

Read more

കൃത്യ സമയത്ത് എത്താൻ കഴിഞ്ഞില്ല; കയറ്റാതെ പോയതിന് പിന്തുടര്‍ന്നെത്തി; ബസ് ഡ്രൈവർക്ക് മർദനം

കോട്ടയം: തിരുനക്കരയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദനം. കിളിമാനൂർ സ്വദേശി അജിത്ത് എ.ജെയാണ് നാലംഗ സംഘം മർദിച്ചത്. തിരുനക്കരയിൽ വെച്ചായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ മനു

Read more

എന്തിനും കൂടെ, അവസാനയാത്രയിലും; സര്‍പ്രൈസായി ഗള്‍ഫില്‍നിന്ന് വന്ന കൂട്ടുകാരനെ കൂട്ടാന്‍പോയ യാത്ര അന്ത്യയാത്രയായി

ആലപ്പുഴ: ഗള്‍ഫില്‍നിന്നു വരുന്ന കൂട്ടുകാരനെ വിളിച്ചുകൊണ്ടു വരാമെന്നുപറഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു പോയതാണ് ഹാറൂണ്‍. എന്നാല്‍, യാത്ര മുഴുവനാക്കി തിരിച്ചുവരാന്‍ അവനുണ്ടായില്ല. അനാരോഗ്യം അലട്ടുന്ന പിതാവ് ഷാജിയെ

Read more

കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; കാർ പാടത്തേക്കു മറിഞ്ഞ് 3 മരണം

പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്‌ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ തൽക്ഷണം മരിച്ചു.

Read more

രണ്ട് ലക്ഷം ആശ്വാസമേയല്ല’; സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രതികരിച്ച് കൈമുറിച്ചുമാറ്റിയ കുട്ടിയുടെ അമ്മ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ

Read more
error: Content is protected !!