കടുവാ സാന്നിധ്യം; വയനാട് ജില്ലയിലെ വിവിധ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിന് പിന്നാലെ വയനാട് ജില്ലയിലെ ചില വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16/12/2025) അവധി പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് കടുവാ

Read more

71കാരിയെ ആഭരണങ്ങള്‍ക്കായി കഴുത്ത് ഞെരിച്ച് കൊന്നു; പരിശോധനയില്‍ വയോധിക ധരിച്ചിരുന്നത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു

ചെന്നൈ നൊലമ്പൂരില്‍ 71കാരിയെ ആഭരണങ്ങള്‍ക്കായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പരിശോധനയില്‍ വയോധിക ധരിച്ചിരുന്നത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.  പെരിയ

Read more

പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പരാതി ഗൗരവതരമെന്ന് പൊലീസ്; രഹസ്യമൊഴി രേഖപ്പെടുത്തി

സംവിധായകനും സി.പി.എം മുന്‍  എം.എല്‍.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പരാതി ഗൗരവതരമെന്ന് പൊലീസ്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പൊലീസ് നടപടി ശക്തമാക്കി. കുഞ്ഞുമുഹമ്മദിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാജ്യാന്തര ചലച്ചിത്ര

Read more

‘മുഖ്യമന്ത്രി ഒറ്റയാൾ പട്ടാളം’; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് സിപിഐ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് ഒറ്റയാൾ പട്ടാളമായെന്ന് സിപിഐയിൽ വിമർശനം. മുന്നണിയിലോ പാർട്ടിയിലോ  കൂട്ടായ ചർച്ച നടക്കുന്നില്ല. വ്യക്തികൾ മാത്രം കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ തിരുത്തപ്പെടുന്നില്ലെന്നും

Read more

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ

Read more

വിദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പിടിയില്‍

കൊച്ചി: വിദേശിയെ കത്തി കൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. യുഎസ് പൗരനാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. വിദേശിയെ

Read more

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്

ഇന്ന് രണ്ടാം തവണയും വിപണിയിൽ കുതിച്ചുയർന്ന് സ്വർണവില. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ വർധിച്ച്

Read more

“ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല, പാർട്ടിയുടെ അടിത്തറ ഭദ്രം”; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഐഎം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. പാർട്ടിയുടെ അടിത്തറ ഭദ്രമെന്നും രാഷ്ട്രീയ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും വിലയിരുത്തൽ. സർക്കാരിനോട് ജനങ്ങൾക്ക് എതിരഭിപ്രായമില്ലെന്നും സിപിഐഎം സംസ്ഥാന

Read more

‘തെറ്റ് പറ്റി പോയെങ്കില്‍ സോറി’; പള്‍സര്‍ സുനിയുടെ മാസ് വിഡിയോക്ക് പിന്നാലെ ക്ഷമാപണം

സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ക്ഷമ ചോദിച്ച് പള്‍സര്‍ സുനിയുടെ മാസ് വിഡിയോ പുറത്തുവിട്ട പാര്‍ക്കര്‍ ഫോട്ടോഗ്രഫി. പള്‍സര്‍ സുനിയുടെ വിഡിയോക്കെതിരെ വിമര്‍ശനമുന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഈ

Read more

ദിലീപിനെ എറണാകുളത്തപ്പന്‍ ക്ഷേത്ര പരിപാടിയില്‍ നിന്ന് ഒഴിവാക്കി; നടപടി വിവാദത്തിന് പിന്നാലെ

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ നിന്ന് വിവാദങ്ങളെത്തുടര്‍ന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. ദിലീപ് സ്വയംപിന്മാറുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശകസമിതിയുടെ വിശദീകരണം. ക്ഷേത്രത്തെ വിവാദകേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്ഷേത്രോപദേശക

Read more
error: Content is protected !!