വൈഫൈക്ക് എന്ന വ്യാജേന ഫോൺ കൈക്കലാക്കി, ചിത്രങ്ങള്‍ ചോർത്തി ഭീഷണി; യുവാവിനെതിരെ കൂടുതൽ പരാതികൾ

കൊച്ചി: എറണാകുളം കടവന്ത്രയിൽ കീഴുദ്യോഗസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് 25കാരന്‍റെ

Read more

പിഎം ശ്രീയില്‍ സിപിഐക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍; കരാര്‍ മരവിപ്പിക്കാൻ നീക്കം, കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി  വിവാദത്തിൽ സിപിഐയുടെ ഉപാധിക്ക് മുന്നിൽ സിപിഎം വഴങ്ങുന്നുവെന്നു സൂചന. പദ്ധതിയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ടു കത്തു നൽകുമെന്നാണ് വിവരം.

Read more

സ്വർണവില തിരിച്ചുകയറുന്നു; കേരളത്തിൽ വീണ്ടും 89,000ന് മുകളിൽ

സ്വർണവില വൻ ഇടിവിന് വിരാമംകുറിച്ച് വീണ്ടും കയറ്റംതുടങ്ങി. കേരളത്തിൽ കഴി‍ഞ്ഞ 10 ദിവസത്തിനിടെ 8,760 രൂപയുടെ ഇടിവ് നേരിട്ട പവൻവില ഇന്ന് 560 രൂപ കയറി 89,160

Read more

കൊലക്കേസ് പ്രതിയെ ജനനേന്ദ്രിയം മുറിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവം: അഗതി മന്ദിരം നടത്തിപ്പുകാരനായ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നുപേർ പിടിയില്‍. കൂനമ്മാവിൽ ആഗതിമന്ദിരം നടത്തുന്ന ബ്രദറും കൂട്ടാളികളും ആണ് പിടിയിലായത് . ഗുരുതരമായി

Read more

വീടിന് തീയിട്ട് മകനെയും കുടുംബത്തെയും ചുട്ടുകൊന്നു, നാടിനെ ഞെട്ടിച്ച കൂട്ടക്കൊല; പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി

തൊടുപുഴ: ഇടുക്കി ചീനിക്കുഴിയില്‍ വീടിന് തീയിട്ട് മകനെയും മരുമകളെയും രണ്ട് പേരമക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്

Read more

‘മാന്യനാണെങ്കിൽ പണം തിരികെ നൽകണം, മുങ്ങിനടക്കുകയാണ്’; പ്രവാസിയുടെ വീടിനും വാഹനങ്ങൾക്കും തീയിട്ടു, പിന്നാലെ കഴുത്തറുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമം

പാലക്കാട്: പാലക്കാട് മുതുതല കൊടുമുണ്ടയില്‍ വീടിന് തീയിട്ടു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്. വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറും, ബൈക്കും കത്തിച്ചു. പിന്നാലെ വീടിനും തീപിടിക്കുകയായിരുന്നു.

Read more

കാലുകൾ ഫില്ലർ നിർമിക്കാനുള്ള കമ്പിയിൽ കെട്ടിയിട്ട നിലയിൽ; നിർമാണം നടക്കുന്ന കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം

കൽപറ്റ: വയനാട് കമ്പളക്കാട് ടൗണിനു സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിനു മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കെട്ടിടനിർമാണത്തിന് തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

Read more

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചു: നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തിരുനാവായ:  ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26)

Read more

പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; രണ്ട് തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കാസര്‍കോട്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ചു. അപകടത്തിിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അസം സ്വദേശി

Read more

അനുനയ നീക്കം പാളി, ക്യാബിനറ്റ് മുറിയിൽ കയറില്ല, അനുനയം തള്ളി സിപിഐ; മന്ത്രിസഭാ യോഗത്തിൽ‌ നിന്ന് വിട്ടുനിൽക്കും

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ

Read more