ജോലി വാഗ്ദാനം ചെയ്ത് വീട്ടിൽ നിന്നിറക്കി; ഓടുന്ന വാനിൽ‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു, ദേശീയ പാതയിൽ തള്ളി

ഭുവനേശ്വർ: ഒഡിഷയില്‍ 21 വയസ്സുകാരിയെ ഓടുന്ന വാനിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത് റോഡിൽ തള്ളി. ജോലി വാഗ്ദാനംചെയ്ത് കൂട്ടിക്കൊണ്ടുപോയ ആറു പേരാണ് പ്രതികൾ. രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്തതായും ബാക്കി

Read more

കരിങ്കൊടി വീശി യുവമോർച്ച പ്രവർത്തകർ, മിഠായി നീട്ടി രാഹുൽ ​ഗാന്ധി – വിഡിയോ

ന്യൂഡൽഹി: തനിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് മിഠായി നൽകി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. ബിഹാറിലെ ആരായിൽ നടന്ന റാലിക്കിടയിലാണ് യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ

Read more

‘പാക്കിസ്ഥാനെതിരെ പ്രയോഗിച്ചത് അമ്പതിൽത്താഴെ ആയുധങ്ങൾ; ആ കാര്യം മനസ്സിൽ സൂക്ഷിച്ചിരുന്നു’

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരെ അമ്പതിൽത്താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂവെന്ന് ‌വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. എൻഡിടിവിയുടെ ഡിഫൻസ് സമ്മിറ്റിലായിരുന്നു

Read more

ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുവ ഹൃദയശസ്ത്രക്രിയാ വിദഗ്ധന് ദാരുണാന്ത്യം

ചെന്നൈ∙ 39കാരനായ കാർഡിയാക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്​ലിൻ റോയ് ആണ്

Read more

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം: ഒരു കുടുംബത്തിലെ 7പേർ മരിച്ചതായി സംശയം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മഹോറിൽ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായി തകർന്നു. അപകടത്തിൽ കുടുംബത്തിലെ ഏഴു പേർ മരിച്ചെന്നു സംശയിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ

Read more

‘ക്ഷേത്രത്തിലെ പണം ദൈവത്തിന്റേത്, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ളതല്ല’: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രഫണ്ടുകള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങളും ഹാളും നിര്‍മിക്കാന്‍ അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍

Read more

ഹർഭജന്റെ അടികൊണ്ട് ഞെട്ടി ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരഞ്ഞു; ‘ആരും കാണാത്ത’ ദൃശ്യങ്ങൾ പുറത്തുവിട്ട് ലളിത് മോദി

മുംബൈ: 2008 ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജന്‍ സിങ് പഞ്ചാബ് കിങ്സിന്റെ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഐപിഎൽ മുന്‍ ചെയർമാൻ ലളിത്

Read more

ശരിയായ പ്രായത്തിൽ വിവാഹം കഴിക്കണം; ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണം, മതംമാറ്റം ആശങ്ക: മോഹൻ ഭഗവത്

ന്യൂഡൽഹി: ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. മൂന്നിൽ താഴെ ജനനനിരക്കുള്ള സമൂഹങ്ങൾക്ക് പതുക്കെ വംശനാശം സംഭവിക്കുന്നു എന്നാണ് വിദഗ്ധർ

Read more

ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി; വ്യാജമെന്ന് പൊലീസ്

ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി. ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി ഉൾപ്പെടെയുള്ള കോളേജുകൾക്കാണ് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്.

Read more

17 വയസ്സുകാരി പനിയും അപസ്മാരവും ബാധിച്ചു മരിച്ചത് സ്വാഭാവിക മരണമല്ലെന്ന്; പെൺകുട്ടി എഴുതിയ മൂന്നു പേജുള്ള കത്ത് കണ്ടെത്തി, പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഹൈദരാബാദ്: തെലങ്കാനയിലെ സിർസില്ലയിൽ 17 വയസ്സുള്ള പെൺകുട്ടി കടുത്ത പനിയും അപസ്മാരവും ബാധിച്ചു മരിച്ചത് സ്വാഭാവിക മരണമല്ലെന്ന് റിപ്പോർട്ട്. ഏതാനും മാസങ്ങൾക്ക് മുൻപു പെൺകുട്ടി എഴുതിയ മൂന്നു

Read more
error: Content is protected !!