‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു’; ചിദംബരത്തിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്‌തി, പിന്തുണച്ച് ബിജെപി

ന്യൂഡൽഹി: സുവർണ ക്ഷേത്രത്തിൽ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാൻ നടത്തിയ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നെന്ന പി. ചിദംബരത്തിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. പാർട്ടിനേതൃത്വത്തെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന പ്രസ്താവന

Read more

കാബൂളിലെ സ്ഫോടനത്തിനു തിരിച്ചടി; പാക്കിസ്ഥാനിൽ താലിബാൻ്റെ ശക്തമായ ആക്രമണം, 20 പൊലീസുകാർ കൊല്ലപ്പെട്ടു

കാബൂൾ: തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ

Read more

വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു; യുവാവിൻ്റെ ലിംഗം അറത്തുമാറ്റി കാമുകി

ക്വാലാലംപൂർ: വിവാഹിതനാണെന്ന വിവരം മറച്ചുവച്ചതിന് കാമുകന്റെ ലിംഗം അറത്തുമാറ്റിയ യുവതി അറസ്റ്റിൽ. 34 വയസ്സുള്ള ബംഗ്ലാദേശി യുവതിയാണ് മലേഷ്യയിലെ ഗെലാങ് പറ്റയിലെ കാംപുങ് ലോക്കനിൽ നടന്ന സംഭവത്തിൽ

Read more

ഉത്തർപ്രദേശിൽ പള്ളി ഇമാമിൻ്റെ ഭാര്യയേയും പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊന്നു

ബഗ്പത്: ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പള്ളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ട് പെൺമക്കളെയും പള്ളി അങ്കണത്തിൽ വെട്ടിക്കൊന്നു. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.

Read more

പ്രണയം സത്യമാണെങ്കില്‍ വിഷം കഴിച്ച് തെളിയിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍; യുവാവിന് ദാരുണാന്ത്യം

കോര്‍ബ: കാമുകിയോടുള്ള പ്രണയം തെളിയിക്കാനായി പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20)

Read more

വിമാനത്തിൽ വെറും 6 മിനിറ്റ് പറക്കാനുള്ള ഇന്ധനം, ‘മേയ് ഡേ’ സന്ദേശം നൽകി പൈലറ്റ്, കൊടുങ്കാറ്റ് വില്ലനായതോടെ എമർജൻസി ലാൻഡിങ്

ലണ്ടൻ: ഇന്ധനം തീരാറായതിനെത്തുടർന്ന് റയാൻഎയർ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ഇറ്റലിയിലെ പിസയിൽ നിന്ന് സ്കോട്ട്‌ലൻഡിലെ പ്രെസ്റ്റ്‌വിക്കിലേക്ക് പറന്ന വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കഴിഞ്ഞ ആഴ്ച

Read more

യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതൻ്റിക്കേഷൻ നാളെ മുതല്‍ നടപ്പാക്കും

മുംബൈ: ആഭ്യന്തര പേയ്‌മെന്റ് ശൃംഖലയായ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാൻ നാളെ (ഒക്ടോബര്‍ 8) മുതല്‍

Read more

എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീ‍ഡിപ്പിച്ചു; ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പാർട്ടിയുടെ പേരിൽ  ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ

Read more

‘നിന്ദ്യമായ പ്രവൃത്തി, ഓരോ ഇന്ത്യക്കാരനേയും രോഷാകുലരാക്കി’; ചീഫ് ജസ്റ്റിസിനുനേരെയുള്ള ആക്രമണത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കുനേരെ സുപ്രീം കോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം

Read more

ബിഹാറിൽ തിരഞ്ഞെടുപ്പ് നവംബര്‍ ആറ്, 11 തിയതികളില്‍; ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പായിരിക്കും ബിഹാറിലേതെന്ന്- ഗ്യാനേഷ് കുമാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ‘സുതാര്യവും സുരക്ഷിതവും പ്രയാസവുമില്ലാത്ത’ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ  ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍.  ബിഹാറിലെ തിരഞ്ഞെടുപ്പ് തീയതികള്‍

Read more
error: Content is protected !!