ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാക്കില്ല, പ്രതിപക്ഷത്ത് ശക്തമാകും; ‘ഭാവിയില്‍ സാധ്യതയുണ്ടെങ്കിൽ ഒന്നിച്ച് നില്‍ക്കും’

മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം

Read more

ഇന്ത്യ മുന്നണി യോഗം അവസാനിച്ചു; ഭരണഘടനാ മൂല്യങ്ങളോട് പ്രതിബന്ധത പുലർത്തുന്ന എല്ലാ പാർട്ടികളേയും ‘ഇന്ത്യ’യിലേക്ക് സ്വാ​ഗതം ചെയ്ത് ഖാർ​ഗെ

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡല്‍ഹിയില്‍

Read more

എൻഡിഎ യോഗം അവസാനിച്ചു: സർക്കാര്‍ രൂപീകരിക്കാൻ ഉടൻ രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിക്കും, ഇന്ത്യാ മുന്നണി യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി

ന്യൂഡൽഹി: സർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എത്രയും വേഗം രാഷ്ട്രപതിയെ കാണാൻ നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന എ‌ൻഡിഎ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ

Read more

നിങ്ങൾ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ട്; രാഹുലിന് പ്രിയങ്കയുടെ ഹൃദയഹാരിയായ കുറിപ്പ്

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സിച്ച രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സഹോദരന്‍ രാഹുലിനെ അഭിനന്ദിച്ച് കുറിപ്പെഴുതി പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്‌നേഹവും കരുണയും സത്യവും

Read more

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമതയും, ദില്ലിയിൽ നിർണായക നീക്കങ്ങൾ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം കുതിച്ചതോടെ കേരളത്തിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ച് കെസി വേണുഗോപാൽ. ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കെസി ഇന്ത്യ സഖ്യത്തിൻ്റെ ഭാവി

Read more

പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യ മുന്നണി നേതാക്കൾ; പോരാട്ടം തുടരും; മോദിക്കുള്ള ശക്തമായ സന്ദേശമെന്ന് രാഹുല്‍, ആഹ്ളാദതിമർപ്പിൽ പ്രവർത്തകർ – വീഡിയോ

ന്യൂഡല്‍ഹി: ലോക്​സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ത്യാ മുന്നണി നേതാക്കളും. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഇന്ത്യാ

Read more

നാനൂറിന് ഏറെയകലെ തകർന്നടിഞ്ഞ് NDA; ദക്ഷിണേന്ത്യയില്‍ ഇത്തവണയും വേരുറച്ചില്ല, നാണംകെട്ട് നേതാക്കൾ

രണ്ടുതവണ ആധികാരിക വിജയംനേടി പത്തുവര്‍ഷം അധികാരം കൈയ്യാളിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഇക്കുറിയുണ്ടായത്. നാനൂറിന് മേല്‍ സീറ്റ് ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ എന്‍ഡിഎയ്ക്ക്

Read more

വയനാടും റായ്ബറേലിയും തമ്മിലെന്ത്? ഏത് ഉപേക്ഷിക്കും? എത്തുമോ പ്രിയങ്ക?

മത്സരിച്ച രണ്ട് മണ്ഡലങ്ങളും വന്‍ ലീഡുമായി രാഹുല്‍ ഗാന്ധി. റായ്ബറേലിയില്‍ 3.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും വയനാട് മണ്ഡലത്തില്‍ 3.6 ലക്ഷത്തിന്റെ ഭൂരിപക്ഷവുമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. രണ്ട്

Read more

എൻ.ഡി.എക്ക് മങ്ങൽ; സെന്‍സെക്‌സ് 2,400 പോയിൻ്റ് തകർന്നു, അദാനി ഓഹരികളില്‍ കനത്ത തകര്‍ച്ച

ആദ്യ ഫലങ്ങളില്‍ പ്രതീക്ഷിച്ച നേട്ടം എന്‍ഡിഎക്ക് ലഭിക്കാതായതോടെ സെന്‍സെക്‌സില്‍ കനത്ത തകര്‍ച്ച. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക് പതിച്ചു. നിഫ്റ്റിയാകട്ടെ 666 പോയന്റ് തകര്‍ന്ന്

Read more

ഇവിഎം മെഷീനുകൾ കൊണ്ടുവരുന്നതുൾപ്പെടെ വോട്ടെണ്ണൽ പൂർണമായും ചിത്രീകരിക്കും; വീഴ്‌ചയുണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

ഡൽഹി: വോട്ടെണ്ണലിൽ വീഴ്ച്ചയുണ്ടാകില്ല എന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. വോട്ടെണ്ണൽ പൂർണമായും ചിത്രീകരിക്കും. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആറ് ആവശ്യങ്ങൾ അംഗീകരിച്ചെന്നും ജമ്മു

Read more
error: Content is protected !!