റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ; മുംബൈയിൽ വൻ അപകടം ഒഴിവായത് തലനാരിഴക്ക് – വീഡിയോ
മുംബൈ: റണ്‍വേയില്‍ ഒരേ സമയം രണ്ടു വിമാനങ്ങളിറങ്ങിയ മുംബൈ വിമാനത്താവളത്തില്‍ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. എയർ ഇന്ത്യ വിമാനം പറന്നുയരുന്ന സമയത്ത് റൺവേയിൽ ഇൻഡിഗോ വിമാനം
Read more