ട്രംപിൻ്റെ പുതിയനയം; ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി തുലാസിൽ; പരക്കെ ആശങ്ക, ഉടൻ ജോലി നിർത്തേണ്ടി വരും

വാഷിങ്ടൺ: യുഎസിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് (ഡിഎച്ച്എസ്) കൊണ്ടുവന്ന പുതിയ നയമാറ്റം കാരണം ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ ആശ്രിതർക്കും തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ

Read more

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നഷ്ടമായത് 1.19 കോടി; 82-കാരനായ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി 1.19 കോടി തട്ടിയെടുത്തതിന്‍റെ ഞെട്ടലില്‍ 82-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പുണെയിലാണ് സംഭവം. മഹാരാഷ്ട്ര സര്‍ക്കാർ സർവീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ 82-കാരനാണ് മരിച്ചതെന്ന് എന്‍ഡിടിവി

Read more

‘2020-ലെ ഡല്‍ഹി കലാപം: ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമം, ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും പ്രധാന ബുദ്ധികേന്ദ്രം, കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലും സമാന സംഭവം നടന്നു’- ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാനുള്ള അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഡല്‍ഹിപോലീസ്. കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തലസ്ഥാന

Read more

ഡൽഹി വിമാനത്താവളത്തിൽ എയർഇന്ത്യ ബസിന് തീ പിടിച്ചു; തീ പിടിച്ചത് വിമാനത്തിന് തൊട്ടരികെവെച്ച് – വിഡിയോ

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ബസിനു തീപിടിച്ചു. എയര്‍ഇന്ത്യ വിമാനത്തിനു മീറ്ററുകള്‍ മാത്രം അകലെ വച്ചായിരുന്നു തീപിടിത്തം. ഗ്രൗണ്ട് സര്‍വീസ് കൈകാര്യംചെയ്യുന്ന എയര്‍ഇന്ത്യ സാറ്റ്‌സിനു

Read more

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു; ഏറെയും വിനോദസഞ്ചാരികൾ – വിഡിയോ

നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ചുരുങ്ങിയത് പന്ത്രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. മരിച്ചവരിലേറെയും

Read more

ഇന്ത്യയില്‍ ആദ്യമായി യാത്രാവിമാനം നിര്‍മിക്കാന്‍ വഴിയൊരുങ്ങി; എച്ച്എഎല്ലും റഷ്യന്‍ കമ്പനിയും കരാറിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിയൊരുങ്ങി. ഇതിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി കൈകോര്‍ത്തു. ആഭ്യന്തര യാത്രകള്‍ക്കും

Read more

ഒരുമിച്ച് താമസം, നഗ്നവീഡിയോ നീക്കംചെയ്യാത്തതിന് പ്രതികാരം; പാഠം പഠിപ്പിക്കണമെന്ന് മുന്‍ കാമുകനും; അരുംകൊല

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തിന് പിന്നില്‍ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പകയെന്ന് പ്രതിയുടെ മൊഴി. ഡല്‍ഹി തിമര്‍പുര്‍ ഗാന്ധിവിഹാറില്‍ താമസിക്കുന്ന രാംകേശ് മീണ(32)യെ കൊലപ്പെടുത്തിയ കേസിലാണ് ലിവ് ഇന്‍

Read more

ഇവയാണ് SIR-നുള്ള 12 രേഖകൾ; 51 കോടി വോട്ടർമാർ, 5.33 ലക്ഷം BLO, 7 ലക്ഷം BLA-മാർ; മൂന്ന് തവണ വീട്ടിലെത്തും

ന്യൂഡൽഹി: രാജ്യവ്യാപക എസ്ഐആർ നടപ്പാക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്‌ രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പിലാക്കുന്നത്. ആദ്യഘട്ടം ബിഹാറിൽ നടപ്പിലാക്കിയിരുന്നു. അപ്പീലുകളൊന്നും തന്നെ

Read more

കേരളത്തിലും എസ്‌ഐആർ; വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും

ന്യൂഡൽഹി: രാജ്യ വ്യാപക എസ്‌ഐആറിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്

Read more

എഐ ഉപയോഗിച്ച് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് ബ്ലാക്ക്‌മെയില്‍; 19-കാരന്‍ ആത്മഹത്യ ചെയ്തു

ഫരീദാബാദ്: സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 19-കാരന്‍ ആത്മഹത്യ ചെയ്തു. ഹരിയാണയിലെ ഫരീദാബാദിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍

Read more
error: Content is protected !!