ശബരിമല സ്വർണ്ണക്കൊള്ള പാർലമെന്‍റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്; നാളെ എംപിമാരുടെ പ്രതിഷേധം
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. നാളെ രാവിലെ 10.30ന് യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ
Read more