പല തവണ ഉന്നമിട്ടു, മകനെയും കൊന്നു; ഒടുവിൽ ലക്ഷ്യം കണ്ട് ഇസ്രയേൽ; ആരായിരുന്നു ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല?

ജറുസലം: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ തലവൻ സയ്യിദ് ഹസൻ നസ്റുല്ല ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്. ഇസ്രയേൽ

Read more

പ്രതിഷേധം ഫലം കണ്ടു, പ്രവാസികൾക്ക് ആശ്വാസം; വെട്ടിക്കുറച്ച ബാഗേജ്‌ പരിധി എയർ ഇന്ത്യ എക്സ്പ്രസ് പുനസ്ഥാപിച്ചു

അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുത്തി. സൗജന്യ ബാഗേജ്‌ പരിധി എയർ ഇന്ത്യ എക്സ്പ്രസ്

Read more

ലെബനനിൽ ഇസ്രയേൽ ബോംബുവർഷം തുടരുന്നു: മരണം 558 ആയി, കൊല്ലപ്പെട്ടവരിൽ 50 ഓളം കുട്ടികളും, വീടുപേക്ഷിച്ച് ആയിരങ്ങൾ; ബയ്‌റുത്തിലും ആക്രമണം – വീഡിയോ

ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. മരണപ്പെട്ടവരിൽ 50 പേർ കുട്ടികളാണ്. 94 സ്ത്രീകളും കൊല്ലപ്പെട്ടവരിലുണ്ട്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തിൽ സ്ത്രീകളും

Read more

ഹിസ്ബുള്ളക്കുള്ള പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേലിൻ്റെ കടലാസ് കമ്പനി; രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ ആസൂത്രണം

ലെബനനില്‍ 20 ഓളം പേരുടെ മരണത്തിനിടയാക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ചുനല്‍കിയത് ഇസ്രയേലിന്റെ കടലാസ് കമ്പനിയാണെന്ന് റിപ്പോര്‍ട്ട്. ഹംഗറി

Read more

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ തെന്നി വീണു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മലപ്പുറം മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു. അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മലപ്പുറം മൂന്നിയൂർ കളത്തിങ്ങൽ പാറ

Read more

‘ഇസ്രായേലിനെതിരെ ഇസ്‌ലാമിക രാജ്യങ്ങളുടെ പുതിയ സഖ്യം’; തന്ത്രപരമായ നീക്കവുമായി തുർക്കി

ഇസ്രായേലിനെ നിലയ്ക്കുനിർത്താൻ ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. പശ്ചിമേഷ്യയിൽ നിയന്ത്രണം ശക്തമാക്കാനും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും ഇസ്രായേൽ

Read more

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ പാചകജത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക്

Read more

സഹോദരന്‍ ചതിച്ചു: അബുദാബിയില്‍ ചെക്ക് കേസിൽപ്പെട്ട് മലയാളി; താമസം തെരുവിൽ, നാട്ടിൽ പോയിട്ട് 3 വർഷം, പൊതുമാപ്പ് പോലും പ്രയോജനപ്പെടുത്താനാകാതെ ദുരിതത്തിൽ

അബുദാബി: പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും നാടുപിടിക്കുമ്പോൾ നിയമക്കുരുക്കു മൂലം പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുകയാണ് മലയാളി യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക് കേസുള്ളതിനാൽ നാട്ടിലേക്കു

Read more

ഷാർജയിൽ വിവാഹം നടന്ന അതേ ഹാളിൽ നവവധുവിന്‍റെ മരണാനന്തര ചടങ്ങുകളും; നൊമ്പരമായി റീം

ഷാർജ: ഷാർജയിൽ  ഇലക്ട്രിക്കൽ എൻജിനീയറായ നവവധു കാറപകടത്തിൽ മരിച്ചു.  ഷാർജ എമിറേറ്റ്‌സ് റോഡിൽ മൂന്നാഴ്ച മുൻപ് നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വദേശി യുവതി റീം

Read more

ദുബായിയിൽ കാണാതായ മലയാളി യുവാവിനെ പാലത്തിൽ നിന്ന് ചാടിമരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: അബുദാബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശി അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26)

Read more
error: Content is protected !!