ട്രോഫിയും മെഡലുകളുമായി നഖ്‌വി സ്റ്റേഡിയം വിട്ടു; ഇങ്ങനെയൊന്ന് കണ്ടിട്ടേയില്ലെന്ന് സൂര്യകുമാർ; മത്സരശേഷം സംഭവിച്ചത്

ദുബായ്: വിവാദങ്ങള്‍ക്കിടെയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാകപ്പ് കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. ഹസ്തദാന വിവാദവും പാക് താരങ്ങളുടെ ആംഗ്യപ്രകടനമുണ്ടാക്കിയ കോലാഹലങ്ങളും നിലനില്‍ക്കേയായിരുന്നു പോരാട്ടം. ഐസിസി വരെ വിഷയത്തില്‍ ഇടപെട്ടു. കലാശപ്പോരിലാകട്ടെ

Read more

കലാശക്കളിയിലും പാകിസ്താനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ദുബായ്: മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച പാകിസ്താന്‍. തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും അപാരമായ അതിജീവനശേഷി കൈവരിച്ച് വിജയിക്കുംവരെ പൊരുതിയ ഇന്ത്യ. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള ഏഷ്യാ

Read more

അറബ് രാജ്യങ്ങളുടെ മുന്നറിയിപ്പ് ഫലംകാണുന്നു: ഗസ്സയിൽ യുദ്ധം അവസാനിക്കാന്‍ പോകുന്നെന്ന് ട്രംപ്; ‘സമാധാന കരാര്‍ വൈകാതെ ഉണ്ടാകും’

ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും സഹായിക്കുന്ന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉടൻ അന്തിമരൂപം ഉണ്ടാകുമെന്നും അദ്ദേഹം

Read more

നെതന്യാഹുവിന് യുഎന്നില്‍ കൂക്കിവിളി; പ്രസംഗം ബഹിഷ്കരിച്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയി, ഒഴിഞ്ഞ കസേരകൾ നോക്കി നെതന്യാഹുവിൻ്റെ പ്രസംഗം, നാടകീയ രംഗങ്ങൾ – വിഡിയോ

ന്യൂയോർക്ക്: ഗാസയിലെ അതിരൂക്ഷമായ സൈനിക നടപടികളുടെയും വംശഹത്യയുടെയും പേരിൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ കടുത്ത ഒറ്റപ്പെടൽ നേരിടുന്നതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UN General

Read more

ഗസ്സയിലെ യുദ്ധകുറ്റം: അറസ്റ്റ് ഭയന്ന് വിമാനത്തിന്റെ റൂട്ട് മാറ്റി നെതന്യാഹു; ‘വിങ്സ് ഓഫ് സായൻ’ അധികമായി പറന്നത് 600 കിലോമീറ്റർ

വാഷിങ്ടൻ: യുദ്ധക്കുറ്റങ്ങളിൽ അറസ്റ്റു ചെയ്യുമോ എന്ന് ഭയന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സഞ്ചാരപാത മാറ്റിയതായി മാധ്യമ റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ

Read more

ഇസ്രയേലില്‍ ഹൂതികളുടെ കനത്ത ഡ്രോൺ ആക്രമണം, 22 പേര്‍ക്ക് പരിക്ക്; വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഗസ്സക്ക് നേരെ ഇസ്രായേലിൻ്റെ ആക്രണം ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലില്‍ ഹൂതികൾ കനത്ത ആക്രമണം നടത്തി. ഇസ്രയേലിൻ്റെ തെക്കന്‍ നഗരമായ എയ്‌ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍

Read more

വിപ്ലവകരമായ മുന്നേറ്റം ദുബായിൽ: 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിൽ തീപിടിത്തം നിയന്ത്രിക്കാൻ അതിവേഗം എത്തിയത് ഷഹീൻ ഡ്രോണുകൾ

ദുബായ്: അൽ ബർഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് ദുബായ് സിവിൽ ഡിഫൻസ്. തീ അണയ്ക്കുന്നതിനായി ‘ഷഹീൻ ഡ്രോണുകൾ’ ആണ് സിവിൽ ഡിഫൻസ് വിന്യസിച്ചത്.

Read more

പ്രതീക്ഷയോടെ മൂന്ന് ദിവസം മുമ്പ് ഗൾഫിലെത്തി, ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം തന്നെ പ്രവാസി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; മണിക്കൂറുകൾക്ക് മുൻപ് ഭാര്യയോട് പറഞ്ഞത് ജോലി സമ്മർദ്ദത്തെക്കുറിച്ച്

ദുബായ്: നല്ലൊരു ജീവിതം സ്വപ്നം കണ്ട് പ്രവാസഭൂമിയിലെത്തിയ ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ആദെലിന് (31) ആദ്യ ജോലി ദിനം തന്നെ ജീവിതത്തിലെ അവസാന ദിനമായി. വിമാനമിറങ്ങി മൂന്നാം

Read more

‘ഫലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചവർക്ക് മറുപടി നൽകും’; വെല്ലുവിളിച്ച് നെതന്യാഹു

ജറുസലം: ഫലസ്തീനു രാഷ്ട്രപദവി നൽകിയ രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഫലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ

Read more

പാക്കിസ്ഥാനെ പിടിച്ചുകുലുക്കി ടീം ഇന്ത്യ; താണ്ഡവമാടി അഭിഷേകും ​ഗില്ലും, ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം

ദുബായ്: മൈതാനത്തിനകത്തും പുറത്തും കത്തിനിന്ന വിവാദങ്ങൾ. വിട്ടുകൊടുക്കാത്ത നിലപാടുകൾ. ഒടുക്കം മൈതാനത്ത് വീണ്ടും വിജയഭേരി മുഴക്കി ഇന്ത്യ. സൂപ്പർ ഫോറിലും പാകിസ്താനെ സൂര്യകുമാറും സംഘവും തകർത്തെറിഞ്ഞു. ആറു

Read more