ചിപ്പ് ഘടിപ്പിച്ച 500 ദിര്‍ഹമിൻ്റെ പോളിമര്‍ കറന്‍സി പുറത്തിറക്കി യുഎഇ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, പ്രത്യേകതകൾ അറിയാം
വ്യതിരിക്തമായ ഡിസൈനുകളും നൂതന സുരക്ഷാ സവിശേഷതകളുമുള്ള 500 ദിര്‍ഹമിന്റെ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. കടലാസിനു പകരം ദീര്‍ഘകാലം നിലനില്‍ക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. 52ാമത്
Read more