ഹസ്സനും ഹുസൈനും ഇരുമെയ്യായി; സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു

ടാൻസാനിയൻ സയാമീസ് ഇരട്ടകളായ “ഹസ്സൻ, ഹുസൈൻ” എന്നിവരുടെ വേർപിരിയൽ ശസ്ത്രക്രിയ സൗദിയിൽ വിജയകരമായി പൂർത്തിയാക്കി. നാഷണൽ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിംഗ് അബ്ദുല്ല

Read more

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

മലപ്പുറം കൊണ്ടോട്ടി സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നെയ്യൻ സിദ്ദീഖി​ന്‍റെ മകൻ ജംഷീർ (30) ആണ്​  മരിച്ചത്. ഹാഇൽ പ്രവിശ്യയിലെ ഹുലൈഫ എന്ന

Read more

സയാമീസ് ഇരട്ടകളായ ഹസ്സനെയും ഹുസൈനെയും വേർതിരിക്കുന്ന ശസ്ത്രക്രിയ സൗദിയിൽ ആരംഭിച്ചു – വീഡിയോ

ടാൻസാനിയൻ സയാമീസ് ഇരട്ടകളായ ഹസ്സനെയും ഹുസൈനെയും വേർതിരിക്കുന്ന ശസ്ത്രക്രിയ നടപടികൾ സൌദിയിലെ റിയാദിൽ ആരംഭിച്ചു. നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ലസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല

Read more

മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി സമീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. സൗദിയിലെ ഖുബൈബിലാണ് സംഭവം. മൂന്ന്

Read more

മദീനയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു – വീഡിയോ

മദീനയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു അധ്യാപിക മരിച്ചു. നാല് അധ്യാപകരും അവരുടെ ഡ്രൈവറുമുൾപ്പെടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധ്യാപികമാരെ കൊണ്ടു പോകുന്ന ഒരു

Read more

സൗദിയിലെ ലൂസിഡ് ഇലക്ട്രിക് കാർ നിർമാണ കമ്പനിയിൽ വരാനിരിക്കുന്നത് നാലായിരത്തോളം തൊഴിലസരങ്ങൾ

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചതോടെ വരാനിരിക്കുന്നത് 4,000 ത്തോളം തൊഴിലവസരങ്ങൾ. 117 ബില്യൺ ഡോളറിെൻറ കയറ്റുമതിയും

Read more

ജീവന്‍ രക്ഷിക്കാനുള്ള സന്മനസുകളുടെ ശ്രമം വിഫലം; ഷരൂൺ മരണത്തിന് കീഴടങ്ങി

ജീവൻ രക്ഷിക്കാന്‍ കൈകോർത്ത സന്മനസുകളുടെ പ്രാർഥന വിഫലമാക്കി അർബുദ ബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശിയായ ഷരുൺ (27) ആണ്

Read more

സൗദിയിൽ വിനോദ പരിപാടികളിൽ പരിശോധന കർശനമാക്കാൻ നിർദേശം; ലൈസൻസ് നേടാതെ പരിപാടികൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപടികളുണ്ടാകും

സൗദിയിൽ നടക്കുന്ന എല്ലാ വിനോദ പരിപാടികളിലും പരിശോധന ശക്തമാക്കാൻ മുനിസിപ്പൽ, ഗ്രാമീണ കാര്യ മന്ത്രാലയം നിർദേശം നൽകി. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടാതെ നടത്തുന്ന

Read more

പ്രമേഹം ‘തളർത്തിയ’തോടെ ജോലി പോയി, പിന്നാലെ ഹുറൂബും, ഉണങ്ങാത്ത മുറിവുകളുമായി അവശനായി ‘പെരുവഴിയിൽ’

തായിഫ്: കടുത്ത പ്രമേഹം തളർത്തിയതിന് പുറമേ ഹുറൂബും. യുപി സ്വദേശി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പെരുവഴിയിൽ.  ലക്നൗ, മൊഹൻലാൽഗഞ്ച്, ഭദേസുവ വില്ലേജുകാരനായ റയീസ് അഹമ്മദി (49) നാണ്

Read more

പ്രവാസികൾക്ക് സുവർണ്ണാവസരം; സൗദിയ എയർലൈൻസ് നിരക്കിളവ്‌ കാലാവധി നീട്ടി

പുതിയ മാറ്റങ്ങളുടെ ഭാഗമായി സൗദിയ എയർലൈൻസ് പ്രഖ്യാപിച്ചിരുന്ന നിരക്കിളവ് ഒക്ടോബർ 7 വരെ ലഭിക്കുമെന്ന് സൗദിയ എയർലൈൻസ് അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാർക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയ

Read more
error: Content is protected !!