സൗദിയിൽ ജിദ്ദ സർവ്വകലാശാലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ദേശീയ വസ്ത്രം നിർബന്ധമാക്കി, പെൺകുട്ടികൾ അബായയും ശിരോവസ്ത്രവും ധരിക്കണം

സൗദിയിൽ ജിദ്ദ സർവകലാശാലയിലെ വിദ്യാർത്ഥിനികൾ സർവ്വകലാശാലയിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും സൗദി ദേശീയ വസ്ത്രമായ അബായയും ശിരോവസ്ത്രവും ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മാന്യമായ വസ്ത്രധാരണ രീതി പിന്തുടരണമെന്നും ക്ലാസ്

Read more

സൗദിയിൽ അടുത്ത മാസം വേനൽക്കാലം അവസാനിക്കും; സെപ്തംബർ പകുതി വരെ താപനില ശക്തമായി തുടരും

റിയാദ്: സൗദിയിൽ അടുത്ത സെപ്തംബർ ആദ്യം വേനൽക്കാലം കാലാവസ്ഥാപരമായി അവസാനിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി സ്ഥിരീകരിച്ചു, എന്നാൽ സെപ്തംബർ പകുതി

Read more

മക്കയിൽ പിതാവിൻ്റെ ഖബറിനോട് ചേർന്ന് റിയാസിനും അന്ത്യവിശ്രമം

മക്ക: പിതാവിൻ്റെ ഖബടക്കം കഴിഞ്ഞ് കുടുംബ സമേതം മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് മരിച്ച മകൻ റിയാസിൻ്റെ മൃതദേഹവും ഖബറടക്കി. പിതാവിൻ്റെ മൃതദേഹം മറവ് ചെയ്തിട്ടുളള മക്കയിലെ ജന്നത്തുൽ മഹല്ലയിൽ

Read more

സൗദിയിൽ വ്യവാസയ മേഖലകളിൽ അനുവദിച്ചിരുന്ന ലെവി ഇളവ് നീട്ടി; ആറര ലക്ഷത്തിലധികം പ്രവാസികൾക്ക് ആശ്വാസമാകും

റിയാദ്:  സൗദിയിൽ വ്യവാസയ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ലെവിയിൽ അനുവദിച്ചിരുന്ന ഇളവ് കാലാവധി നീട്ടി. ഹിജ്റ വർഷം 07-11-1447 അഥവാ 2025 ഡിസംബർ 31 വരെയാണ് ലെവിയിലെ

Read more

സൗദിയിൽ റസ്‌റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കും പുതിയ നിബന്ധനകൾ; പുകവലിക്കാത്തവർക്കായി പ്രത്യേക സൗകര്യം ഒരുക്കണം

റിയാദ്: പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റസ്റ്റോറൻ്റുകൾക്കും കോഫീ ഷോപ്പുകൾക്കും ഗ്രാമവികസന പാർപ്പിട മന്ത്രാലയത്തിൻ്റെ പുതിയ നിബന്ധനകൾ. ഭക്ഷണങ്ങളും പുകയില ഉൽപ്പന്നങ്ങളും വിതരണം

Read more

24 മണിക്കൂറിനുള്ളില്‍ ഇറാനിൽ നിന്നും കനത്ത ആക്രമണത്തിന് സാധ്യത; അടിയന്തിര ഇടപെടലുമായി ലോകരാജ്യങ്ങൾ, ആക്രമണ ഭീതിയിൽ ഇസ്രായേൽ

തെഹ്‌റാൻ: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഇസ്രായേലിൽ കനത്തുനിൽക്കുന്ന യുദ്ധഭീതി കൂടുതൽ ശക്തമാക്കുന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഏതാനും മണിക്കൂറുകൾക്കകം ഇറാൻ തങ്ങളെ ആക്രമിക്കുമെന്ന വാർത്ത

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി; മരണം ഭാര്യയും മകളും നാട്ടിൽ നിന്ന് എത്തുന്നതിന് തൊട്ടുമുമ്പ്

റിയാദ്: കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തൈക്കോട്ടിൽ വീട്ടിൽ ഉമ്മർ (64) ആണ് മരിച്ചത്. ഹൃദൃയാഘാതമൂലമായിരുന്നു മരണം.

Read more

സൗദിയിൽ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിച്ചു; മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു

സൗദിയിലുണ്ടായ വാഹനപകടത്തിൽ ഒരു മലയാളി പ്രവാസി ഉൾപ്പെടെ നാലുപേർ മരിച്ചു. കോഴിക്കോട് സ്വദേശി ചക്കിട്ടപാറ പുരയിടത്തിൽ തോമസി (ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ്

Read more

വിനിമയനിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ: രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കും, അവസരം ഉപയോഗപ്പെടുത്തി പ്രവാസികൾ

ഡോളറുമായുള്ള വിനിമയനിരക്കിൽ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്നനിലയിൽ എത്തിയതോടെ ഗൾഫ് കറൻസികൾക്ക് നേട്ടം. ഇന്ത്യൻ രൂപ മൂല്യത്തകർച്ചനേരിടുന്ന സാഹചര്യത്തെ പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അടുത്തിടെയായി ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള

Read more

ഉപ്പയെ ഖബറിൽ കിടത്തി കയറി വരുമ്പോൾ റിയാസ് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല അടുത്ത മണിക്കൂറിൽ താനും ഉപ്പയുടെ അടുത്തെത്തുമെന്ന്; നാളെ ജുമുഅ നമസ്കാരത്തിന് ശേഷം നാട്ടിൽ ഉപ്പയുടെ മയ്യിത്ത് നമസ്കാരം നടത്തണം, ഉപ്പയോടുള്ള അവസാനത്തെ ബാധ്യതയും പൂർത്തിയാക്കിയാണ് റിയാസ് മക്കയിൽ നിന്നും പുറപ്പെട്ടത്

മക്കയിൽ ഹജ്ജിനെത്തി മരണപ്പെട്ട ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസും ഇന്ന് വാഹനപകടത്തിൽ മരണപ്പെടുന്നത്. മുഹമ്മദ് മാസ്റ്ററുടെ തിരോദാനവും തുടർന്നുളള മരണ വാർത്തയും 

Read more
error: Content is protected !!