സൗദി വിസിറ്റ് വിസ പുതുക്കൽ: ഓൺലൈൻ സേവനം പുനരാരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികൾക്ക് ആശ്വാസമായി വിസിറ്റ് വിസ ഓൺലൈനായി പുതുക്കുന്ന സംവിധാനം വീണ്ടും നിലവിൽ വന്നു. ഏതാനും മാസങ്ങളായി തടസ്സപ്പെട്ടിരുന്ന ഈ സേവനം ഇന്ന് രാവിലെ

Read more

പ്രവാസി മലയാളി മക്കയിലെ താമസസ്ഥലത്ത് നിര്യാതനായി

മക്ക: മലയാളി പ്രവാസി മക്കയിലെ താമസസ്ഥലത്ത് നിര്യാതനായി.  മലപ്പുറം പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. മക്ക കെഎംസിസിയുടെ അസീസിയ ജൂനൂബിയ

Read more

മക്കയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് കൊള്ള; വീടുകളിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി കൊള്ളനടത്തിയ രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കി

മക്ക: സൗദി അറേബ്യയിലെ മക്കയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് വീടുകളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ രണ്ട് സൗദി പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. വീടുകളിൽ അതിക്രമിച്ച് കയറി

Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചനത്തിൽ പുതിയ വെല്ലുവിളി; കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫാറൂഖ് കൂടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിലായി. കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 20 വർഷം തടവ് ശിക്ഷ

Read more

മക്കയിൽ മസാജ് കേന്ദ്രത്തിൽ അനാശാസ്യ പ്രവർത്തനം; പ്രവാസി അറസ്റ്റിൽ

മക്ക: മക്കയിലെ ഒരു മസാജ് കേന്ദ്രത്തിൽ അനാശാസ്യ പ്രവർത്തികളിൽ ഏർപ്പെട്ടതിന് ഒരു ഏഷ്യൻ പ്രവാസിയെ മക്ക മേഖല പോലീസ് അറസ്റ്റ് ചെയ്തു. അധാർമിക പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ

Read more

സൗദിയിൽ വിമാന സർവീസുകൾക്കെതിരെയുള്ള പരാതികളിൽ വൻ കുറവ്; സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് GACA

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളുടെയും വിമാനക്കമ്പനികളുടെയും സേവന നിലവാരം അളക്കുന്ന പുതിയ റേറ്റിംഗ് സൂചിക ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പുറത്തിറക്കി. 2025 മെയ്

Read more

റഹീമി​ന്റെ മോചനം; വേഗത്തിലാക്കാൻ റിയാദ് ഗവർണർക്ക് ദയാഹരജി നൽകും

  റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്റെ കേസിൽ നിയമനടപടികൾ പുരോഗമിക്കുന്നതായി റിയാദ് റഹീം നിയമസഹായ സമിതി അറിയിച്ചു. റിയാദ്

Read more

ആകാശ എയർ കേരളത്തിൽ നിന്നും സൗദിയിലേക്ക് സർവീസ് ആരംഭിച്ചു; ആഴ്ചയിൽ നാല് സർവീസുകൾ

ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്ക് ഇനി കൊച്ചി യാത്ര കൂടുതൽ എളുപ്പമാകും. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള പുതിയ സർവീസിന് ആകാശ എയർ തുടക്കമിട്ടു. ജിദ്ദ-കൊച്ചി

Read more

സൗദിയിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾ വർദ്ധിപ്പിച്ചു; ലക്ഷ്യം റോഡ് സുരക്ഷ

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനാ സംവിധാനം വിപുലീകരിച്ച് സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (SASO). റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ

Read more

സൗദിയിൽ നാളെ മുതൽ ഒരാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത; അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ (തിങ്കളാഴ്ച) മുതൽ അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ്

Read more
error: Content is protected !!