വാഹനങ്ങളുമായി കസ്റ്റംസ് പോർട്ടുകളിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതോറിറ്റി വ്യക്തമാക്കുന്നു

സൌദി അറേബ്യയിൽ വാഹനങ്ങളുമായി കസ്റ്റംസ് പോർട്ടുകളിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വിശദീകരിച്ചു. കസ്റ്റംസ് പോർട്ടുകളിലൂടെ കടന്നുപോകുന്നതിന്, വാഹനത്തിന്റെ ഡ്രൈവർ ഒറിജിനൽ

Read more

സൗദിയിൽ റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ മലയാളി ട്രൈയിലറിടിച്ച് മരിച്ചു

സൌദിയിലെ റിയാദിൽ മലയാളി വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസനാണ് മരിച്ചത്. 52 വയസായിരുന്നു. ദമ്മാം റോഡിൽ പ്രവർത്തിക്കുന്ന അബൂഹൈത്തം പ്രെട്രോൾ പമ്പിനടുത്തുള്ള

Read more

ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ലെവിയിൽ ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം

സൌദിയിൽ അസാധാരണ സാഹചര്യങ്ങളിലുള്ള വീട്ടുജോലിക്കാരെ ലെവിയിൽ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനിച്ചു.  ഇന്ന് (ചൊവ്വാഴ്‌ച) റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൌദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ്

Read more

ജിദ്ദ കേരള പൗരാവലി വർണ്ണാഭമായ പരിപാടികളോടെ ലോക കപ്പിനെ വരവേൽക്കും

ജിദ്ദ: നവംബർ ഇരുപതിന്‌ ഖത്തറിൽ കിക്ക്‌ ഓഫ് ചെയ്യുന്ന ലോക കപ്പിനെ വരവേൽക്കാൻ ജിദ്ദ കേരള പൗരാവലി വേൾഡ് കപ്പ് ഫിയസ്റ്റ എന്നപേരിൽ വർണ്ണാഭമായ പരിപാടികൾ സംഘടിപ്പിക്കുന്നു

Read more

ഭാര്യ നിരസിച്ചപ്പോൾ അടുത്തുള്ള യുവതിക്കൊപ്പം നൃത്തം ചെയ്ത് മുത്തച്ഛൻ, ഉടൻ അടുത്തള്ള യുവാവിനൊപ്പം നൃത്തം ചെയ്ത് മുത്തശ്ശിയും-വൈറലായി വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ട്രെയിൻ യാത്രയ്ക്കിടെ ഭാര്യയെ നൃത്തം ചെയ്യാൻ ക്ഷണിക്കുന്ന മുത്തച്ഛന്റെ വിഡിയോ. ട്രെയിനിൽ ഒരാൾ പാട്ടുപാടുന്നുണ്ട്. അതു കേട്ട് നൃത്തം ചെയ്യുകയാണ് മുത്തച്ഛന്‍. തൊട്ടടുത്ത് ഇരിക്കുന്ന

Read more

സ്വദേശികളിലെ തൊഴിലില്ലായ്മ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി; ഈ വർഷം പുതിയതായി 12 സൗദിവൽക്കരണ പദ്ധതികൾ കൂടി നടപ്പിലാക്കും-മന്ത്രി

സൗദിയിൽ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവ് വന്നതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ റാജ്ഹി പറഞ്ഞു. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 9.7

Read more

കൊണ്ടോട്ടി സെൻ്റർ ജിദ്ദ പാലിയേറ്റീവുമായുള്ള സഹകരണ പ്രഖ്യാപന പത്രം കൈമാറി

ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ മലപ്പുറം കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവുമായുള്ള സഹകരണ പ്രഖ്യാപന പത്രം കൈമാറി. കൊണ്ടോട്ടി പെയിൻ ആന്റ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ

Read more

സൗദിയിൽ കുടുംബ വഴക്കിനെ തുടർന്ന് കാറ് തീയിട്ട് കത്തിച്ചു; രണ്ട് പേർ അറസ്റ്റിൽ-വീഡിയോ

സൌദി അറേബ്യയിലെ ഹായിൽ മേഖലയിൽ കാർ കത്തിച്ച സംഭവത്തിൽ ഒരു സ്വദേശി പൌരനുൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശി പൌരൻ ബോധപൂർവം ഒരു കാറിന്

Read more

സൗദിയിൽ സ്ഥാപനങ്ങൾക്ക് കമ്പനികളിൽ പങ്കാളികാൻ അനുമതി നൽകുന്നതായി വാണിജ്യ മന്ത്രാലയം

സൗദിയിൽ സ്ഥാപനങ്ങൾക്ക് എല്ലാതരം കോർപ്പറേറ്റ് വാണിജ്യ സ്ഥാപനങ്ങളിലും പങ്കാളികളാകാൻ അനുവാദം നൽകുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിനും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പിന്തുണ നൽകുന്നതിൻ്റെയും ഭാഗമായാണ്

Read more

സന്ദർശന വിസക്കാർക്ക് വാഹനമോടിക്കാൻ അനുവാദം നൽകുന്നതുൾപ്പെടെ, പ്രധാനപ്പെട്ട അഞ്ച് സേവനങ്ങൾ കൂടി അബ്ഷിറിൽ ഉൾപ്പെടുത്തി

സൌദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓൺലൈൻ പോർട്ടലായ അബ്ഷിറിൽ കൂടുതൽ സേവനങ്ങളുൾപ്പെടുത്തി പരിഷ്കരിച്ചതായി മന്ത്രാലയം അറിയിച്ചു. വാഹനങ്ങളുടെ കേടായതോ നഷ്‌ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള റിക്വസ്റ്റ് നൽകാനുള്ള

Read more