ഒരു ദിവസത്തെ മുഴുവൻ കളികളുടെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി
ലോകകപ്പിൽ ശനിയാഴ്ച നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് മലയാളി യുവാവ് ശ്രദ്ധേയനായി. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ ഇംതാദ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ
Read more