ആകാശം ഭൂമിയെ ചുംബിക്കുന്നു..സൗദിയിലെ തബൂക്കിൽ കാർമേഘം പർവതങ്ങളെ തലോടുന്ന മനോഹര കാഴ്ചകൾ – വീഡിയോ
സൌദി അറേബ്യ ശൈത്യകാലത്തിലേക്ക് വഴി മാറിയതോടെ വിവിധ പ്രദേശങ്ങളിൽ മഴയും മഞ്ഞുവീഴ്ചയും ആരംഭിച്ചു. എല്ലാ ശൈത്യകാലങ്ങളിലും ആവർത്തിക്കുന്ന മനോഹര കാഴ്ചകളാണ് തബൂക്കിൽ ഇത്തവണയും രൂപപ്പെട്ടത്. ഇത്തവണയും തബൂക്ക്
Read more