സൗദി അൽ നസർ ക്ലബ്ബിന് വേണ്ടി റൊണാൾഡോ അണിയുക ഏഴാം നമ്പർ ജേഴ്സി
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാറൊപ്പിട്ടതോടെ, അത്യാവേശത്തിലാണ് സൌദിയിലെ ഫുട്ബോൾ പ്രേമികളും റൊണാൾഡോ ആരാധകരും. ഇന്നലെ സ്പാനിഷ് തലസ്ഥാനമായ
Read more