വരണ്ടുണങ്ങിയ താഴ്വരകളും മലനിരകളും ഹരിത സ്വർഗമായി മാറി; ജിദ്ദയിലെയും മക്കയിലേയും പച്ച പുതച്ച് കിടക്കുന്ന മലനിരകൾ കാണാം – വീഡിയോ
തുടർച്ചയായി മഴ പെയ്തതോടെ ജിദ്ദയിലും മക്കയിലും മലനിരകളും താഴ് വരകളും പച്ചപുതച്ചു. ജിദ്ദ, മക്ക നിവാസികൾക്ക് അപൂർവമായി മാത്രം കിട്ടുന്ന ഈ കാഴ്ചകാണാനും അവിടെ ചിലവഴിക്കാനുമായി പലരും
Read more