സൗദിയിൽ തൊഴിലാളികൾക്ക് പുതിയ ആരോഗ്യ പരിശോധന നിർദ്ദേശങ്ങൾ പുറത്തിറക്കി

റിയാദ്: തൊഴിൽപരമായ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ തൊഴിലാളികൾക്ക് പുതിയ ആരോഗ്യ പരിശോധന നിർദ്ദേശങ്ങൾ പുറത്തിറക്കി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രിയും നാഷണൽ

Read more

സമയമായിട്ടും ജോലിക്കെത്തിയില്ല, അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ കണ്ടത് റൂമിൽ കുഴഞ്ഞുവീണ നിലയിൽ; ആശുപത്രിയിലെത്തും മുന്നേ മലയാളി പ്രവാസി മരിച്ചു

റിയാദ്: റിയാദിലെ മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57)

Read more

ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; സൗദിയിൽ സ്വദേശി വനിതക്ക് വധശിക്ഷ നടപ്പാക്കി

മക്ക: സൗദിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി വനിതക്ക് വധശിക്ഷ നടപ്പിലാക്കി. മക്ക മേഖലയിൽ ഫാലിഹ് ബിൻ ദുലൈബ് ബിൻ അലി അൽ-അൻസാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയായ

Read more

സൗദിയിൽ റസ്റ്റോറൻ്റിൽ പൊട്ടിത്തെറി; സ്ഥാപനം പൂർണമായും കത്തി നശിച്ചു

അൽബഹ: സൗദിയിൽ അൽബഹക്കടുത്ത് റെസ്റ്റോറന്റിൽ പൊട്ടിത്തെറി. അൽബഹക്കടുത്ത് നിമ്രയിലുള്ള ഹാഷി ബാഷി എന്ന റെസ്റ്റോറന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ചോർന്നതാണ് അപകട കാരണം. ആളപായമോ പരിക്കുകളോ ഇത്

Read more

സൗദിയിൽ മലയാളി ദമ്പതികളുടെ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി ദമ്പതികളുടെ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്.

Read more

ഉംറക്കെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി; മരണം മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ

ഖുലൈസ്: ഉംറ നിർവഹിക്കാനായി എത്തിയ മലയാളി തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലി (56) ആണ് മരിച്ചത്. സൗദിയിലെ ഖുലൈസിൽ

Read more

ജിദ്ദയിലെ ബസ് യാത്ര ഇനി എളുപ്പം; എല്ലാ റൂട്ടുകളും ഗൂഗിൾ മാപ്പ്സിൽ, സ്റ്റോപ്പുകൾ, ബസ് സമയം തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം

ജിദ്ദ: ജിദ്ദയിലെ പൊതുഗതാഗത യാത്രക്കാർക്ക് സന്തോഷവാർത്ത. യാത്ര കൂടുതൽ എളുപ്പവും വേഗവുമാക്കുന്നതിനായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി (JTC) അവരുടെ എല്ലാ ബസ് റൂട്ടുകളും ഗൂഗിൾ മാപ്പ്‌സിൽ ഉൾപ്പെടുത്തി.

Read more

സൗദിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ തടവും പിഴയും ശിക്ഷ; വിദേശികളെ തിരിച്ച് വരാനാകാത്തവിധം നാട് കടത്തും

റിയാദ്: പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് സൗദി അറേബ്യയിൽ ഇനി മുതൽ കടുത്ത ശിക്ഷ. നിയമലംഘകർക്ക് ഒരു വർഷം വരെ തടവും വിദേശികൾക്ക്

Read more

സൗദി തീരത്തിനടുത്ത് ഇസ്രായേൽ കപ്പലിന് നേരെ ഹൂത്തികളുടെ ആക്രമണം

റിയാദ്: ഇസ്രായേൽ കപ്പലിനെ ലക്ഷ്യം വെച്ച് ഹൂതികൾ സൗദി തീരമായ യാമ്പുവിനടുത്ത് ആക്രമണം നടത്തി. യാമ്പുവിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലയൊയിരുന്നു ആക്രമണം. ഇസ്രായേൽ ഉടമസ്ഥതയിലുള്ള

Read more

റഷ്യക്കെതിരെ യൂറോപ്പിൻ്റെ ഉപരോധ ‘യുദ്ധം’; ഇന്ത്യൻ കമ്പനിക്കും തിരിച്ചടി, എണ്ണക്കച്ചവടം നിർത്തി ഇറാഖും സൗദി അറേബ്യയും

യുക്രെയ്നെതിരായ യുദ്ധത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര

Read more
error: Content is protected !!