95-ാമത് ദേശീയ ദിനം: ഔദ്യോഗിക അവധി പ്രഖ്യാപിച്ച് സൗദി; വർണാഭമായ ആഘോഷത്തിന് ഒരുങ്ങി രാജ്യം

റിയാദ്: 95-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സെപ്റ്റംബർ 23-ന് അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ,

Read more

പ്രവാചക പള്ളിയെയും മദീന വിമാനത്താവളത്തെയും ബന്ധപ്പിക്കുന്ന റോഡ് ഇനിമുതൽ കിരീടാവകാശിയുടെ പേരിൽ അറിയപ്പെടും; നിർദേശം നൽകിയത് സൗദി രാജാവ്‌ – വിഡിയോ

മദീന: മദീനയിലെ പ്രവാചക പള്ളിയെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന വിമാനത്താവള റോഡിന് കിരീടാവകാശിയുടെ പേരിടാൻ സൽമാൻ രാജാവ് ഉത്തരവിട്ടു. ഈ

Read more

സൗദിയിൽ സിംഗിൾ എൻട്രി ഫാമിലി സന്ദർശക വിസ ഓൺലൈനിൽ പുതുക്കാം; തുടർച്ചയായി 9 മാസം വരെ തങ്ങാം

റിയാദ്: സൗദി അറേബ്യയിൽ ഒറ്റത്തവണ പ്രവേശനമുള്ള (സിംഗിൾ എൻട്രി) ഫാമിലി വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ഇനി 9 മാസം വരെ രാജ്യത്ത് തങ്ങാം. മൂന്ന് മാസമാണ് സിംഗിൾ

Read more

തൊഴിൽ നിയമങ്ങളിൽ വീണ്ടും ഭേദഗതി വരുത്തി സൗദി; അറിയണം പുതിയ മാറ്റങ്ങൾ

ദമ്മാം: സൗദിയിൽ തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി മാനവ വിഭവശേഷി മന്ത്രാലയം. വർക്ക് പെർമിറ്റില്ലാതെ വിദേശ തൊഴിലാളിയെ നിയമിച്ചാൽ 10,000 റിയാൽ പിഴ ചുമത്തും. അൻപതിൽ കൂടുതൽ

Read more

രണ്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ പ്രവാസി വാഹനപകടത്തിൽ മരിച്ചു

ജുബൈൽ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഉള്ളാൾ സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍ റാസിഖാണ് (27) മരിച്ചത്. ഞായറാഴ്ച

Read more

സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു; ഡിജിറ്റൽ പേയ്മെൻ്റ് മേഖലയിലെ വൻ മുന്നേറ്റം;

റിയാദ്: സൗദി അറേബ്യയിൽ Google Pay സേവനം ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തെ ദേശീയ പേയ്മെന്റ് സംവിധാനമായ “മാഡ” (mada) വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. റിയാദ് ഇന്റർനാഷണൽ

Read more

ജിദ്ദയിൽ നിന്ന് ദമാമിലേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രക്കിന് തീ പിടിച്ചു; മലയാളി ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി

ജിദ്ദ: ജിദ്ദയിൽനിന്ന് ദമാമിലേക്ക് ചരക്കുമായി പോവുകയായിരുന്ന ട്രക്കിന് തീപ്പിടിച്ച് വൻ അപകടം. അപകടത്തിൽനിന്ന് മലയാളി ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിൽനിന്ന് ഏകദേശം 700 കിലോമീറ്റർ

Read more

ഹൃദയാഘാതം; മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി ഫിറോസ് മുസ്ലിയാരകത്ത് (37) ആണ് താമസസ്ഥലത്തുവെച്ച് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി

Read more

സെൽഫ് സർവീസ് ബാഗേജ് ചെക്ക് ഇൻ സേവനം ആരംഭിച്ച് ഫ്ലൈനാസ്; ഒരു ബാഗിന് 20 സെക്കൻഡിൽ താഴെ മാത്രം

റിയാദ്: ലോകത്തിലെ മുൻനിര ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ്, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെൽഫ് സർവീസ് ബാഗേജ് ചെക്ക് ഇൻ സേവനം ആരംഭിച്ചു.  യാത്രക്കാരുടെ യാത്രാനുഭവം

Read more

രോഗനിർണയം കൂടുതൽ വേഗത്തിലാകും; ആരോഗ്യ മേഖലയിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി: ലോകമെമ്പാടും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗനിർണ്ണയം, ചികിത്സ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ

Read more
error: Content is protected !!