സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതു അവധി, ഇത്തവണ മൂന്ന് ദിവസം അവധിക്ക് സാധ്യത

റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ശനിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

Read more

ഭക്ഷണ സ്ഥാപനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു; വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ അര ലക്ഷം റിയാൽവരെ പിഴ

റിയാദ്: സൗദിയിൽ ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പൽ ലൈസൻസ് നേടിയില്ലെങ്കിൽ 50,000 റിയാൽ വരെ വരെ പിഴ ചുമത്തുമെന്ന് ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

Read more

ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമില്ല, ഉത്തരവ് പിൻവലിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)

ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ നടപടി പിൻവലിച്ചു. ഇത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)  വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. സ്വകാര്യ വിമാന കമ്പനികൾ

Read more

അവകാശികളെത്തിയില്ല, 30 വർഷത്തിലേറെ ദുബൈ പൊലീസിൽ സേവനമനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കളെ തേടി മോർച്ചറിയിൽ

ദുബൈ: അവകാശികളെ തേടി ഒരു മലയാളിയുടെ മൃതദേഹം ദുബൈയിലെ ആശുപത്രി മോർച്ചറിയിൽ കഴിയുകയാണ്. തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു തോമസിന്റെ (61) മൃതദേഹമാണ്​ ദിവസങ്ങളായി മോർച്ചറിയിൽ

Read more

കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക ബദ്റിൽവെച്ച് മരിച്ചു

മദീന: മലയാളി ഉംറ തീര്‍ഥാടക ബദ്‌റില്‍ നിര്യാതയായി. പുലാപ്പറ്റ സ്വദേശി കോണിക്കഴി വീട്ടില്‍ ആമിന (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയയതായിരുന്നു. നാട്ടിൽ

Read more

‘സ്ത്രീപഥം’; ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി വനിതാ വിങ് സംഘടിപ്പിച്ച കുടുംബ ശാക്തീകരണ പരിപാടി ശ്രദ്ധേയമായി.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വനിത വിങ് ജിദ്ദ പൊതു സമൂഹത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്ത്രീ പഥം എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ

Read more

വിദ്യാർഥികളെ എടുക്കാൻ സ്കൂളിലേക്ക് പോയ മലയാളി ഹൗസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

സൗദിയിലെ റിയാദിൽ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു. പട്ടാമ്പി കൊപ്പം നെടുമ്പ്രക്കാട് അമയൂര്‍ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) യാണ് മരിച്ചത്. സ്‌പോണ്‍സറുടെ വീട്ടില്‍ ഹൗസ്

Read more

സൗദിയിൽ കെഎംസിസി നേതാവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദിയിലെ റിയാദിൽ സാമൂഹിക പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കെ.എം.സി.സി നേതാവുകൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ശമീര്‍ അലിയാരെയാണ് (48) ശുമൈസിയിലെ താമസ സ്ഥലത്ത് മരിച്ച

Read more

സൗദിയിൽ തൊഴിൽ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; പ്രവാസികൾക്കും ​ഗുണം ചെയ്യും

റിയാദ് : സൗദിയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് മാനവ വിഭവശേഷി മന്ത്രാലയം. തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നുതിനും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് തൊഴിൽ വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നതെന്നത് മന്ത്രാലയം

Read more

സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി വഞ്ചിച്ചു; ഏഴുവർഷത്തോളം സൗദിയിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാടണഞ്ഞു

റിയാദ്: തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട്ടുകാരന്‍റെ വഞ്ചനക്കിരയായി ഏഴു വർഷമായി നാട്ടിൽ പോകാനാവാതെ പ്രയാസത്തിലായ മലയാളിക്ക് ഒടുവിൽ രക്ഷ. കോഴിക്കോട്‌ കോളത്തറ സ്വദേശി ബാബുവാണ് കേളി കലാസാംസ്കാരിക

Read more
error: Content is protected !!