മലയാളി ബാലിക ഖത്തറിൽ നിര്യാതയായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മലയാളി ബാലിക ഖത്തറിൽ നിര്യാതയായി. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ഖത്തർ ഐ.സി.എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ഷൗക്കത്തലി പുന്നാടിന്റെ മകൾ ഹുദ ഷൗഖിയയാണ്

Read more

ഇന്നലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകുന്നു; മണിക്കൂറുകളോളം കാത്തിരുന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍

യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. 25 മണിക്കൂറിലധികമായി 150 ലേറെ യാത്രക്കാര്‍

Read more

ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കി: ഖത്തർ എയർവെയ്‌സ് ഏഴര ലക്ഷം രൂപ നഷ്ടപരിഹാനം നൽകണമെന്ന് ഉപഭോക്തൃ കോടതി

വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. കേരള ഹൈക്കോടതി

Read more

ഒമാനിലേക്ക് പെരുന്നാൾ ആഘോഷത്തിന് പോയ മറ്റൊരു പ്രവാസി മലയാളികൂടി അപകടത്തിൽ മരിച്ചു

ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകമിടിച്ചാണ് അപകടമുണ്ടായത്. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ്

Read more

വാഹനം പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു; മൂന്ന് മലയാളികളുൾപ്പെടെ 5 മരണം

ഖത്തറിലെ അല്‍ഖോറിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ്

Read more

പെരുന്നാൾ ആഘോഷത്തിന് പോയ വാഹനം അപകടത്തിൽപ്പെട്ടു, സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു

സൌദിയിൽ രണ്ട് മലയാളികൾ വാഹനപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മനോജ്കുമാർ അർജുൻ (34), കോട്ടയം മണകനാട് പാലത്താനത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്. ഖത്തറിൽ

Read more

ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സ്ത്രീകളുൾപ്പെടെയുള്ള സംഘം പിടിയിൽ, പിടിയിലായത് നാട്ടിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ വെച്ച് – വീഡിയോ

ഖത്തറിൽ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘം അറസ്റ്റില്‍.  രാജ്യം വിടാന്‍ ശ്രമിച്ച മോഷ്ടാക്കളെ ഹമദ് വിമാനത്താവളത്തില്‍ നിന്നാണ് അധികൃതര്‍ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍

Read more

5, 10, 50, 100 റിയാൽ കറൻസി പി‌ൻവലിക്കാൻ ‘ഈദിയ’ എടിഎം

ഖത്തറിൽ ഇന്നു മുതൽ 10 കേന്ദ്രങ്ങളിൽ ‘ഈദിയ’ എടിഎം സേവനം ലഭ്യമാകും. ഈദ് നാളുകളിൽ ഉപഭോക്താക്കൾക്ക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിനു

Read more

അനധികൃത വിസ കച്ചവടം: വ്യാജ കമ്പനി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഒൻപതംഗ സംഘം അറസ്റ്റിൽ

അനധികൃത വിസ വ്യാപാരം ലക്ഷ്യമിട്ട് വ്യാജ കമ്പനി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 9 അംഗ സംഘത്തെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറബ്, ഏഷ്യന്‍ രാജ്യക്കാരായ

Read more

ഇറച്ചി കൊണ്ടുവന്ന കവറില്‍ കസ്റ്റംസിന് സംശയം; വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയത് മയക്കുമരുന്ന്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ യുവാവ് തന്റെ ലഗേജില്‍ കൊണ്ടു വന്ന ഇറച്ചിയുടെ

Read more
error: Content is protected !!