ആകാശ എയറിൻ്റെ അന്താരാഷ്ട്ര സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ദോഹയിൽ നിന്നുള്ള സർവീസ് മാർച്ച് 28 മുതൽ ആരംഭിക്കും
ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയര്‍ലൈന്‍സിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 28 മുതല്‍ ആരംഭിക്കുന്ന ദോഹ – മുംബൈ സര്‍വീസിന്റെ വിമാന
Read more