ഫെബ്രുവരി 8ന് ഖത്തറിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച്

Read more

കോവിഡ് മുൻകരുതൽ ലംഘനത്തിന് ഖത്തറിൽ ആയിരത്തോളം പേർ പിടിയിൽ

കോവിഡ് -19 വ്യാപനം തടയുന്നതിനായി ഖത്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിരോധ മുൻകരുതൽ നടപടിക്രമങ്ങൾ ലംഘിച്ച കുറ്റത്തിന് 937 പേർ അധികൃതരുടെ പിടിയിലായി. ഇവരെ തുടർ ശിക്ഷാ നടപടികൾക്കായി പ്രോസിക്യൂഷന്

Read more

ഖത്തർ ലോകകപ്പ് കാണണോ. ടിക്കറ്റുകൾ എളുപ്പത്തിൽ നേടാം

ദോഹ: നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്‌റ്റേഡിയങ്ങളിലായാണു ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുക. ടിക്കറ്റ് വിൽപന തുടങ്ങിയതോടെ എങ്ങിനെ ടിക്കറ്റ് നേടാമെന്നും

Read more

ഖത്തറിൽ മുൻ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി.

ദോഹ: ഖത്തറിൽ മലയാളിയായ മുൻ അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകൾ അർച്ചന രാകേഷിനെയാണ്

Read more

ഗള്‍ഫില്‍ റിപോര്‍ട്ട് ചെയ്തത് 30 ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. 10 കോടിയിലേറെ ഡോസ് വാക്സിന്‍ വിതരണം ചെയ്തു

ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിന്‍റെ ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 31,08,602 കോവിഡ് കേസുകളാണ് ജി.സി.സി രാജ്യങ്ങളില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 28,48,501 പേര്‍ രോഗമുക്തരായി. 19,867

Read more

ഖത്തറിൽ ഒമിക്രോൺ ബാധിതർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കാൻ മൂന്ന് മാസം കാത്തിരിക്കണം.

നിലിവിലെ ഒമിക്‌റോൺ വ്യാപനത്തിനടിൽ ആർക്കെങ്കിലും കോവിഡ് -19 അണുബാധ സ്ഥിരീകരിച്ചതായി  പിസിആർ പരിശോധനയിലൂടെയോ റാപ്പിഡ് ആൻ്റിജൻ പരിശോധനയിലൂടെയോ വ്യക്തമായാൽ, അവർക്ക് അണുബാധ സ്ഥിരീകരിച്ച തീയതി മുതൽ മൂന്ന്

Read more

ഖത്തറിൽനിന്ന് 1200 തീർത്ഥാടകർക്ക് ഇത്തവണ ഹജ്ജ് ചെയ്യാം

ഖത്തറിൽ നിന്നും 1200 തീർത്ഥാടകർക്ക് വരുന്ന ഹജ്ജ് സീസണിൽ ഹജ്ജ് നിർവഹിക്കാൻ കഴിയുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ഇതിൽ 900 പേർ ഖത്തർ പൌരന്മാരായിരിക്കും. ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക്

Read more

ഖത്തറിൽ നിയമലംഘകർക്ക് പദവി ശരിയാക്കാൻ മന്ത്രാലയം സൗകര്യമൊരുക്കി

ഖത്തറിൽ നിയമവിരുദ്ധമായി കഴിഞ്ഞ് കൂടുന്ന പ്രവാസികളോടും താമസക്കാരോടും അവരുടെ പദവികൾ ശരിയാക്കുന്നതിനായി അനുവദിച്ചിട്ടുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എൻട്രി-എക്സിറ്റ് നിയമങ്ങൾ ലംഘിച്ചവർക്ക് പദവികൾ ശരിയാക്കി

Read more

ഖത്തറിൽ  കുട്ടികൾക്ക് പള്ളികളിൽ പ്രാർത്ഥിക്കാൻ അനുമതി.

ഒമിക്രോണ് വ്യാപനം കുറഞ്ഞതോടെ, കുട്ടികൾക്കും പള്ളികളിൽ പ്രാർത്ഥിക്കാൻ അനുവാദം നൽകി. കോവിഡ് വ്യാപനം തടയുന്നതിനായി പള്ളികളിൽ ഏർപ്പെടുത്തിയിരക്കുന്ന നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ഖത്തർ ഔഖാഫ്, ഇസ്ലാമിക കാര്യ

Read more

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു

ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബുധനാഴ്ച ചേർന്ന ഖത്തർ മന്ത്രിസഭായോഗത്തിലാണ് ഇളവുകൾ സംബന്ധിച്ച തീരുമാനമെടുത്തത്. അമിരി ദിവാനിൽ പ്രധാന മന്ത്രി ​ശൈഖ്​ ഖാലിദ്

Read more
error: Content is protected !!