യുഎസ്-ചൈന യുദ്ധ പിരിമുറുക്കം: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു

വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 36 പൈസ ഇടിഞ്ഞ് 79.51 ആയി. മാക്രോ ഇക്കണോമിക് ഡാറ്റയിലെ ചാഞ്ചാട്ടവും, യുഎസ്-ചൈന യുദ്ധ പിരിമുറുക്കവും

Read more

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് തിരുവനന്തപുരത്തെത്തും. ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതോടെയാണ് ഇവർ ഖത്തർ

Read more

ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ മരിക്കുന്നത് സൗദിയും യു.എ.ഇ യിലുമെന്ന് റിപ്പോർട്ട്

2019 മുതൽ 2021 വരെയുള്ള കാലയളവിൽ പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത് ഗൾഫ് രാജ്യങ്ങളിലാണ്. പാർലമെന്റിലെ ഒരു ചോദ്യത്തിന് മറുപടിയായി സർക്കാർ വ്യക്തമാക്കിയതാണ്

Read more

കുരങ്ങുപനി: അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഇന്ത്യയിൽ കുരുങ്ങുവസൂരി അഥവാ മങ്കി പോക്സ് സ്ഥിരീകരിച്ച പശ്ചാതലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുരങ്ങുപനി പടരുന്നത് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ചില രാജ്യങ്ങളിൽ  കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ  സൌദിയിൽ നിയന്ത്രണങ്ങളിലാത്ത പെരുന്നാളാണ്

Read more

ഗൾഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ; കേരളത്തിൽ ഞായറാഴ്ച, പെരുന്നാൾ നമസ്കാര സമയം

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ (ശനിയാഴ്ച) ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ പെരുന്നാളിനോടനുമബന്ധിച്ച്

Read more

ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

ഹൃദയാഘാതം മൂലം മലയാളി ഖത്തറിൽ നിര്യാതനായി. കണ്ണൂർ മുട്ടം വേങ്ങര സ്വദേശി പി.കെ ഹൗസിൽ പുന്നക്കൻ ശിഹാബുദ്ധീൻ മരിച്ചത്. 37 വയസ്സായിരുന്നു. ​ഞായറാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന്​

Read more

കണ്ടെയ്​നറുകൾ ഇറക്കുന്നതിനിടെ അപകടം: മലയാളി മരിച്ചു

ഖത്തറിൽ വെയർഹൗസിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട്​ മുക്കം മണാശ്ശേരി സ്വദേശി  മുത്താലം കിടങ്ങൻതടായിൽ മുഹമ്മദ് എന്ന ബാബുവാണ് മരിച്ചത്. 56 വയസ്സായിരുന്നു. ​ഖത്തറിൽ ഇൻഡസ്​ട്രിയിൽ ഏരിയയിലാണ്

Read more

ഗൾഫിലേക്ക് പോകുന്ന ഭാര്യയെ സഹായിക്കാൻ റദ്ദാക്കിയ വിമാന ടിക്കറ്റ് ഉപയോഗിച്ചു; ഭർത്താവ് അറസ്റ്റിലായി

ഭാര്യയെ യാത്രയിൽ സഹായിക്കാൻ റദ്ദാക്കിയ ടിക്കറ്റ് ഉപയോഗിച്ച ഭർത്താവ് അറസ്റ്റിലായി. തിരുവല്ല സ്വദേശി എം.കെ. ജോസഫിനെയാണ് സി.ഐ.എസ്.എഫുകാർ പിടികൂടിയത്. ദോഹയിലേക്ക് പോകുന്നതിനായി ഖത്തർ എയർവേസ് വിമാനത്തിൽ ജോസഫും

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിന് പിറകെ മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. നാളെ ജൂണ് 30ന് 

Read more
error: Content is protected !!