ഖത്തറിൽ കാണാതായ മലയാളി യുവാവിൻ്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു

ഖത്തറിൽ കഴിഞ്ഞ ദിവസം കാണാതായ മലയാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് മരിച്ചത്. ഖത്തറിലെ അൽ

Read more

സന്ദർശക വിസയിൽ വരുന്നവർക്ക് നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും

ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. നവംബർ 1 മുതൽ കര, വ്യോമ, സമുദ്രമാര്‍ഗം ഖത്തറിലേക്ക് പ്രവേശിക്കാൻ സന്ദർശക വിസയിലുള്ളവർക്ക് അനുവാദമുണ്ടാകില്ല. എന്നാൽ

Read more

ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ നിന്ന്

Read more

താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം അപകർത്തിൽപ്പെട്ടു തീപിടിച്ചു; മലയാളി വെന്തുമരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കപ്പല്‍പള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടമുണ്ടായത്. സ്വകാര്യ കമ്പനിയില്‍

Read more

ജീവിച്ച് കൊതിതീരും മുമ്പേ വിടപറഞ്ഞ കുഞ്ഞുമിൻസ അറിഞ്ഞിരുന്നില്ല അച്ഛൻ്റെ കൈപിടിച്ച് സ്കൂൾ ബസ്സിലേക്ക് നടന്ന് നീങ്ങുന്നത് മരണത്തിലേക്കായിരിക്കുമെന്ന് – വീഡിയോ

ഇന്ന് നാലാം ജന്മദിനമാണ്. സ്കൂളിലെത്തിയാൽ അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം എന്നോട് ഹാപ്പി ബെർത്ത് ഡേ പറഞ്ഞ് ജന്മദിനാശംസകൾ നേരും. ഞാനായിരിക്കും ഇന്ന് ക്ലാസിലെ താരം…അങ്ങിനെ ഒത്തിരി ആഗ്രഹങ്ങളും സങ്കൽപ്പങ്ങളുമായാണ്

Read more

ജിസിസി ഡൈവിംഗ് ലൈസന്‍സുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റ്. ഡ്രൈവിംഗ് ക്ലാസുകളില്‍ ഹാജരാകേണ്ട

ദോഹ: ജിസിസി രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുക ഇനി കൂടുതല്‍ എളുപ്പമാവും. ജിസിസി ലൈസന്‍സ് ഉള്ളവര്‍ക്ക് നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായാല്‍

Read more

സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ച നാല് വയസ്സുകാരി മിൻസയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്, സ്‌കൂൾ അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു

ഖത്തറിലെ സ്പ്രിങ്‌ഫീൽ കിൻഡർഗാർഡൻ സ്‌കൂൾ ബസിൽ ശ്വാസംമുട്ടി മരിച്ച നാല് വയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് (ബുധനാഴ്ച) സംസ്കരിക്കും.  ഇന്ന് രാവിലെ ഇന്ത്യൻ സമയം

Read more

മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; നാളെ നാട്ടിലെത്തിക്കും, മലയാളിയുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

ഖത്തറിൽ സ്കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ

Read more

പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി പിഞ്ചു ബാലികക്ക് സ്‌കൂൾ ബസിൽ ദാരുണാന്ത്യം; മരണം നാലം ജന്മദിനത്തിൽ

ജന്മദിനത്തിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരിയെ സ്കൂള്‍ ബസിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തി. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും രണ്ടാമത്തെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ്

Read more

ഖത്തര്‍ എയര്‍വേയ്‌സിൽ ജോലി ചെയ്യാൻ ഇന്ത്യക്കാരെ ക്ഷണിക്കുന്നു; വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ്

പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ഖത്തര്‍ എയര്‍വേ്‌സ്,

Read more
error: Content is protected !!