ഐതിഹാസികം, ഈ ‘മെസിഹാസം’; ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അർജൻ്റീനക്ക് കിരീടം – ലൈവ്

ഇതാ… അര്‍ജന്റീന…. ഇതാ….മെസ്സി…ഇതാ ലോകകിരീടം… മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും

Read more

രണ്ടു മിനിറ്റിനിടെ എംബപെയ്ക്ക് ഇരട്ടഗോൾ; നിശ്ചിത സമയത്ത് സമാസമം, ഇനി എക്സ്ട്രാ ടൈം – ലൈവ്

ണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി കിലിയൻ എംബപെ തകർത്തടിച്ചതോടെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന്റെ രാജകീയ തിരിച്ചുവരവ്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന

Read more

വീണ്ടും മെസ്സി… മരിയയുടെ ഇടംകാലുകൊണ്ടുള്ള അടി പോസ്റ്റിൻ്റെ വലതുമൂലയില്‍; കലാശപ്പോരിൽ അര്‍ജൻ്റീന മുന്നിൽ (2-0) – ലൈവ്

കളിച്ചും കളിപ്പിച്ചും മെസ്സി… ഫൈനലിലെ തുറുപ്പുചീട്ടായി എയ്ഞ്ജല്‍ ഡി മരിയ… 2022 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരേ അര്‍ജന്റീന രണ്ട്

Read more

കനത്ത ആക്രമണവും, പ്രത്യാക്രമണവും; ലോകകപ്പ് ഫൈനൽ യുട്യൂബ് ലൈവ് കാണാം

അറബ് മണ്ണിൽ വിരുന്നൊരുക്കിയ ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനൽ ആരംഭിച്ചു. beIN സ്പോട്സ് യൂട്യൂബ് വഴി തത്സമയ സംപ്രേഷണം ആരംഭിച്ചു. തുടക്കം മുതൽ ആവേശകരമായ പോരാട്ടമാണ്

Read more

ലോകകപ്പ് മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വൻ ഒഴുക്ക് – വീഡിയോ

ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാൻ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകി തുടങ്ങി. സ്റ്റേഡിയത്തിലേക്കുള്ള മെട്രോ ട്രെയിനിൽ ആരവങ്ങൾ മുഴക്കിയാണ് അർജൻ്റീന ആരാധകർ സ്റ്റേഡിയത്തിലേക്ക് പോകുന്നത്. ട്രെയിനിൽ

Read more

ഫ്രാന്‍സിന് തിരിച്ചടി; ജിറൂഡും വരാനെയും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്, അർജൻ്റീന ക്യാമ്പിൽ ആശ്വാസം

2022 ഫിഫ ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങുന്നതിന് മുന്‍പ് ഫ്രാന്‍സിന് തിരിച്ചടി. സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഫൈനലില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഫൈനലിന് മുന്നോടിയായുള്ള

Read more

ദേശീയ ദിനം; ഖത്തറില്‍ ഇന്ന് പൊതു അവധി, രാജ്യമെങ്ങും ആഘോഷം, നിരവധി തടവുകാർക്ക് മോചനം

ഖത്തറിന്റെ ദേശീയ ദിനം പ്രമാണിച്ച് രാജ്യമെങ്ങും ആഘോഷം. പരേഡുകള്‍, എയര്‍ ഷോകള്‍, വെടിക്കെട്ട് പ്രദര്‍ശനം എന്നിങ്ങനെ വിവിധ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. ദേശീയ ദിനത്തിന്റെ

Read more

ചരിത്രം കുറിക്കാന്‍ അര്‍ജൻ്റീന, കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സ്; പനി ആശങ്കക്കിടയിലും ഫ്രാൻസിന് ആശ്വാസം

അറേബ്യന്‍ മണ്ണ് ആദ്യമായി വിരുന്നൊരുക്കിയ ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയില്‍ ഞായറാഴ്ച രാത്രി അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം ഏറ്റുമുട്ടും. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ലയണല്‍

Read more

ഖത്തറില്‍ ദേശീയ ദിന അവധി പ്രഖ്യാപിച്ചു; ലോകകപ്പ് ഫൈനല്‍ മത്സരവും ദേശീയ ദിന അവധിയും ഞായറാഴ്ച

ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്ത് ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ വര്‍ഷവും

Read more

ലയണൽ മെസ്സി വിടപറയുന്നു; ഞായറാഴ്ച മെസ്സിയുടെ അവസാന ലോകകപ്പ്, ‘യാത്ര ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍ സന്തോഷം’ – മെസ്സി

ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍

Read more
error: Content is protected !!