ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ, ഒമാനിൽ ശനിയാഴ്ച

സൌദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിന് പിറകെ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. അതേ സമയം ഒമാനിൽ​ എവിടെയും മാസപ്പിറവി

Read more

ബഹുനില താസമ കെട്ടിടം തകർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

അൽ മൻസൂറയിലെ ബിൻ ദർഹമിൽ നാലു നില അപ്പാർട്‌മെന്റ് ഇടിഞ്ഞുവീണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയായത് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വരുത്തിയ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. കെട്ടിടത്തിന്റെ

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ

Read more

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ – ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍

Read more

വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ഖത്തറില്‍ ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരിച്ചു. പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ ജിതിന്‍ (ജിത്തു – 34) ആണ് മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെ

Read more

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം 11 ആയി

ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടിയാണ് ഏറ്റവുമൊടുവില്‍ കണ്ടെടുത്തത്.

Read more

അനുജൻ്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചു കരയുന്ന സഹോദരി; ചിത്രം പകർത്തിയ കലാകാരനും അതേ പോലെ മരണം

തകർന്നു വീണ കെട്ടിടത്തിനടിയിൽ നിന്നു ലഭിച്ച കുഞ്ഞനുജന്റെ ചേതനയറ്റ ശരീരം ചേർത്തുപിടിച്ചു കരയുന്ന സഹോദരിയുടെ ചിത്രം ക്യാൻവാസിൽ പകർത്തിയ കലാകാരൻ, ആഴ്ചകൾക്കുള്ളിൽ അതുപോലൊരു അപകടത്തിൽ പ്രിയപ്പെട്ടവരുടെ കണ്ണുനിറച്ച്

Read more

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

ഖത്തറിൽ ബഹുനില കെട്ടിടം തകർന്ന് മറ്റൊരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. അതോടെ കെട്ടിടം തകർന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയർന്നു. പൊന്നാനി സ്വദേശി അബു

Read more

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിലിന്റെ (44) മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കള്‍

Read more

ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ ജിദ്ദയിലെ മുൻ മലയാളി പ്രവാസി ഫൈസലും

ഖത്തറിൽ ബഹുനില കെട്ടിടം തകർന്ന് മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയാണ് മരിച്ചത്. 39 വയസ്സായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം

Read more
error: Content is protected !!