താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരം; പ്രവാസി യുവാവ് അറസ്റ്റിൽ
ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‍ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ
Read more