കാമുകനെ ദുബായിൽ നിന്ന് വരുത്തി കോഴിക്കറിയിൽ ഉറക്കമരുന്നു കലർത്തി കൊന്നു; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു
കോയമ്പത്തൂർ: ദുബായിൽ ട്രാവൽസ് നടത്തിപ്പുകാരനായ യുവാവിനെ കോയമ്പത്തൂരിലെത്തിച്ച് കോഴിക്കറിയിൽ ഉറക്കമരുന്നു കലർത്തി നൽകി കാമുകിയും കുടുംബവും ചേർന്നു കൊലപ്പെടുത്തി. തിരുവാരൂർ ജില്ലയിലെ വിളാത്തൂർ നോർത്ത് തെരുവിലെ ശിഖാമണി
Read more