ഹൃദയാഘാതം; മലയാളി യുവതി ഗൾഫിൽ അന്തരിച്ചു

ദുബായ്: കാസര്‍കോട് സ്വദേശിനിയായ യുവതി ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്‌സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

Read more

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6ന് ബലിപെരുന്നാൾ, 5ന് അറഫ സംഗമം

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ (മെയ് 28 ബുധനാഴ്ച) യാണ് ദുൽഹജ്ജ് ഒന്ന് ആരംഭിക്കുക. ഇതനുസരിച്ച് ജൂൺ 5നായിരിക്കും അറഫാ ദിനം. ജൂണ്

Read more

സൗദിയിൽ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ട് മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നടപടികൾ

Read more

അക്കൗണ്ടിൽ 5000 ദിർഹം മിനിമം ബാലൻസ് വേണ്ട; തീരുമാനം മരവിപ്പിച്ച് UAE സെൻട്രൽ ബാങ്ക്

ദുബായ്: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് അയ്യായിരം ദിര്‍ഹമാക്കി ഉയര്‍ത്താനുള്ള യുഎഇ-യിലെ ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചു. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ തീരുമാനം നടപ്പാക്കരുതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക്

Read more

റഹീമിനെ എന്ത്കൊണ്ട് 20 വർഷം തടവിന് വിധിച്ചു; വിധിപകർപ്പിൻ്റെ അടിസ്ഥാനത്തിൽ വിശദീകരണവുമായി നിയമ സഹായ സമിതി

റിയാദ്: കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ കോടതി വിധിച്ചതെന്ന് റഹീം നിയമ സഹായ സമിതി. കഴിഞ്ഞ ദിവസമാണ്

Read more

‘ൻ്റെ കുട്ടീനെ എനിക്ക് കണ്ടാ മതി, ന്നാലെ സമാധാനം ആകുള്ളു’; റഹീമിൻ്റെ ഉമ്മ

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ പ്രതികരണവുമായി റഹീമിന്റെ ഉമ്മ. മകനെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു റഹീമിന്റെ മാതാവിന്റെ പ്രതികരണം. റഹീമിന്

Read more

റഹീം കേസിൽ സുപ്രധാന വിധി; 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു, ഒരു വർഷത്തിനകം മോചനം സാധ്യമാകും

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ റിയാദ് കോടതിയുടെ നിർണായക വിധി. കേസിൽ വധശിക്ഷ റദ്ദാക്കിയ കോടതി

Read more

മകൻ സ്കൂളിൽ നിന്നെത്തിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ഉമ്മയെ; സൗദിയിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ജുബൈൽ: മലയാളി യുവതിയെ സൗദിയിലെ ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലയമ്മ സ്വദേശി കരിമ്പലങ്ങോട്ട് റുബീന (35 വയസ്സ്) ആണ് മരിച്ചത്. ആർ ഇ സി

Read more

മാൻഹോളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് സലാലയിൽ നിര്യാതയായി

സലാല: ഒമാൻ സലാലയിലെ മസ്‌യൂനയിൽ മാൻഹോളിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് നിര്യാതയായി.  കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാറാ (34)ണ്

Read more

ചൊവ്വാഴ്ച ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി; മാസപ്പിറ കണ്ടാൽ ജൂൺ ആറിന് ബലി പെരുന്നാൾ

റിയാദ്: ദുൽ-ഖഅദ് 29-ാം തീയതി, അതായത് 2025 മെയ് 27 ചൊവ്വാഴ്ച വൈകുന്നേരം ദുൽ-ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തുടനീളമുള്ള മുഴുവൻ മുസ്‌ലിംകളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു.

Read more
error: Content is protected !!