അമേരിക്ക ഇടപെട്ടാൽ എല്ലാവർക്കും അപകടകരം; വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍
ഇസ്താംബൂള്‍: ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടംപിടിച്ചതായിരിക്കുമെന്ന് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ആദ്യം ദിവസം മുതല്‍ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാന്‍ വിദേശകാര്യ
Read more