ആടുകളുടെ കുടലിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം; ഒരു പ്രവാസിയും രണ്ട് സൗദി പൗരന്മാരും പിടിയിൽ

ഹഫർ അൽ-ബാത്തിൻ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ-ബാറ്റിൻ ഗവർണറേറ്റിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ആടുകളുടെ കുടലിനുള്ളിൽ പ്ലാസ്റ്റിക് ട്യൂബുകളിൽ ഒളിപ്പിച്ച

Read more

റിയാദ് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ: പുതിയ മാറ്റം ജൂലൈ 6 മുതൽ പ്രാബല്യത്തിൽ

റിയാദ്: റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് ജൂലൈ 6 മുതൽ ലബാൻ ജില്ലയിലെ ബസ് റൂട്ടുകളിൽ വിപുലമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കൂടുതൽ മികച്ചതും എളുപ്പത്തിൽ ലഭ്യമായതും കാര്യക്ഷമവുമായ

Read more

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ഭാര്യക്കൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ

Read more

മക്കയിൽ ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകിയില്ല; നാല് ഉംറ കമ്പനികളുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു, നിരവധി കമ്പനികൾക്ക് പിഴയും ചുമത്തി

മക്ക: ഉംറ തീർഥാടകർക്ക് താമസ സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ നിരവധി ഉംറ കമ്പനികൾക്കെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നടപടി സ്വീകരിച്ചു. നിയമലംഘനങ്ങളെത്തുടർന്ന് നാല് ഉംറ കമ്പനികളുടെ

Read more

സ്വകാര്യ മേഖലയിൽ സൗദികളുടെ എണ്ണം കുതിച്ചുയർന്നു; തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവൽക്കരണ പദ്ധതികളുടെ ഫലമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി,

Read more

ഇനിയൊരു ‘ഹമാസ്താൻ’ ഉണ്ടാവില്ല; വെടിനിർത്തൽ നിർദേശത്തിനു പിന്നാലെ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ‘ഹമാസ്താൻ’ ഉണ്ടാകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അന്തിമ നിർദേശം നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്

Read more

വീഡിയോ ദൃശ്യങ്ങൾ തെളിവായി, പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് ഏഷ്യൻ സമൂഹത്തിൽപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഘം പിടിയിൽ. പിടിയിലായവർ ബംഗ്ലാദേശി പൌരന്മാരാണെന്ന് കുവൈത്ത്

Read more

മസ്ക്കറ്റ് വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരൻ കസ്റ്റംസ് പരിശോധനയിൽ പിടിയിൽ; പിടിച്ചെടുത്തത് 5.3 കിലോ കഞ്ചാവ്

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി ഇന്ത്യക്കാരന്‍ പിടിയില്‍. ഒമാനിലേക്ക് 5.3 കിലോ കഞ്ചാവുമായെത്തിയ ഇന്ത്യന്‍ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇദ്ദേഹം ഏത് സംസ്ഥാനത്ത് നിന്നുള്ള

Read more

‘ജോലി ഇല്ലെങ്കിലും റിക്രൂട്ട്മെൻ്റ് ‘; ലൈസൻസിൽ പരാമർശിച്ച ബിസിനസല്ല; യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്ക് പിഴ

അബുദാബി: ട്രേഡ് ലൈസൻസിൽ പരാമർശിച്ച ബിസിനസ് നടത്താത്തതിനു യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്കു 3.4 കോടി ദിർഹം പിഴ ചുമത്തി. ഈ കമ്പനികളെ താഴ്ന്ന ഗ്രേഡിലേക്കു തരംതാഴ്ത്തിയതിനു

Read more

മാസം 2250 ദിർഹം ശമ്പളം; പത്താം ക്ലാസ് പാസായവർക്ക് യുഎഇയിൽ തൊഴിലവസരം, ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐടിവി ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജി

Read more
error: Content is protected !!