സ്നാപ് ചാറ്റിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 2,000 ദിനാർ പിഴ
കുവൈത്ത് സിറ്റി: സ്നാപ്ചാറ്റിലൂടെ പൊതുസദാചാരത്തിന് വിരുദ്ധമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 2,000 കുവൈത്ത് ദിനാർ പിഴ വിധിച്ച് കുവൈത്ത് പരമോന്നത
Read more