അബ്ദുറഹീമിന് അടുത്ത വർഷം മോചനം; വധശിക്ഷ വേണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ സൗദി സുപ്രിംകോടതി തള്ളി
റിയാദ്: റിയാദിലെ ജയിലില്‍ തടവിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന് അടുത്ത വർഷം മോചനം ലഭിക്കും. റഹീമിന് വധശിക്ഷ വേണമെന്ന പ്രോസിക്യൂഷൻ അപ്പീൽ സൗദി സുപ്രിംകോടതി
Read more