‘ഹമാസിന് 4 ദിവസം വരെ സമയമുണ്ട്, കാത്തിരിക്കുന്നു; അല്ലെങ്കിൽ ദുഃഖകരമായ അന്ത്യം’-ട്രംപ്

വാഷിങ്ടൻ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്ന് മുതൽ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ്

Read more

വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം: ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ

ദുബായ്: എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. നാളെ  ഒക്ടോബർ ഒന്ന്) മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. സുരക്ഷാ പ്രശ്‌നങ്ങളെത്തുടർന്നാണ് ഈ

Read more

വിസ മാനദണ്ഡത്തിൽ വൻ മാറ്റവുമായി യുഎഇ: ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഉയർന്ന ശമ്പളം നിർബന്ധം

ദുബായ്: യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). സന്ദർശക

Read more

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു, കരിപ്പൂരിൽ നിന്ന് മാത്രം 25 ഓളം സർവീസുകൾ ഇല്ലാതാകും

കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു. ഒക്ടോബർ അവസാന വാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിലാണ് ഈ

Read more

‘ഹുറൂബ്’ കേസിൽപ്പെട്ടവരും തൊഴിൽ കരാർ അവസനിച്ചവരുമായ പ്രവാസികൾക്ക് ആശ്വാസം; പുതിയ തൊഴിലുടമയിലേക്ക് മാറാൻ അവസരം

റിയാദ്: ‘ഹുറൂബ്’ അഥവാ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവർ’ (Absent from Work) എന്ന് സ്പോണ്സർ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രൊഫഷണൽ തൊഴിലാളികൾക്ക് പദവി ശരിയാക്കുന്നതിനും നിയമപരമായി പുതിയ തൊഴിലുടമയിലേക്ക്

Read more

അറബ് ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി ജിദ്ദ; സൗദിയിൽ ഒന്നാം സ്ഥാനവും ചെങ്കടലിൻ്റെ മണവാട്ടിക്ക്

ജിദ്ദ: നംബിയോ സർവ്വേ പ്രകാരം 2025-ലെ ജീവിത നിലവാര സൂചികയിൽ (Quality of Life Index) സൗദി അറേബ്യയിലെ പുരാതന നഗരമായ ജിദ്ദ ആഗോളതലത്തിൽ 74ാം സ്ഥാനത്തെത്തി.

Read more

ഗസ്സയിൽ പ്രത്യേകമായ ഒരുകാര്യം വരാനിരിക്കുന്നുവെന്ന് ട്രംപ്, മിഡില്‍ ഈസ്റ്റിലും ചിലത് സംഭവിക്കും; ‘ചര്‍ച്ച നടക്കുന്നുണ്ട്, പക്ഷേ…’ പ്രതികരിച്ച് നെതന്യാഹു

വാഷിങ്ടണ്‍: ഗാസയുടെ കാര്യത്തില്‍ ‘പ്രത്യേകമായി എന്തോ’ വരാനുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയിലെ വെടിനിര്‍ത്തല്‍, യുദ്ധാനന്തര പദ്ധതി എന്നിവ സംബന്ധിച്ച് ബെഞ്ചമിന്‍ നെതന്യാഹുവിന് യുഎസ് നിലപാടുകളില്‍

Read more

ട്രോഫിയും മെഡലുകളുമായി നഖ്‌വി സ്റ്റേഡിയം വിട്ടു; ഇങ്ങനെയൊന്ന് കണ്ടിട്ടേയില്ലെന്ന് സൂര്യകുമാർ; മത്സരശേഷം സംഭവിച്ചത്

ദുബായ്: വിവാദങ്ങള്‍ക്കിടെയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാകപ്പ് കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. ഹസ്തദാന വിവാദവും പാക് താരങ്ങളുടെ ആംഗ്യപ്രകടനമുണ്ടാക്കിയ കോലാഹലങ്ങളും നിലനില്‍ക്കേയായിരുന്നു പോരാട്ടം. ഐസിസി വരെ വിഷയത്തില്‍ ഇടപെട്ടു. കലാശപ്പോരിലാകട്ടെ

Read more

കലാശക്കളിയിലും പാകിസ്താനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ദുബായ്: മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച പാകിസ്താന്‍. തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും അപാരമായ അതിജീവനശേഷി കൈവരിച്ച് വിജയിക്കുംവരെ പൊരുതിയ ഇന്ത്യ. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള ഏഷ്യാ

Read more

അറബ് രാജ്യങ്ങളുടെ മുന്നറിയിപ്പ് ഫലംകാണുന്നു: ഗസ്സയിൽ യുദ്ധം അവസാനിക്കാന്‍ പോകുന്നെന്ന് ട്രംപ്; ‘സമാധാന കരാര്‍ വൈകാതെ ഉണ്ടാകും’

ന്യൂയോര്‍ക്ക്: ഗാസയില്‍ യുദ്ധം അവസാനിക്കാന്‍ പോകുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും സഹായിക്കുന്ന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉടൻ അന്തിമരൂപം ഉണ്ടാകുമെന്നും അദ്ദേഹം

Read more
error: Content is protected !!