മദീനയിലെ ചരിത്രപ്രസിദ്ധമായ ഖിബ്‌ലതൈൻ പള്ളി ഇനി 24 മണിക്കൂറും തുറന്നിരിക്കും – വിഡിയോ

മദീന: മദീനയിലെ ചരിത്രപ്രസിദ്ധമായ ഖിബ്ലതൈൻ പള്ളി ഇനി 24 മണിക്കൂറും ആരാധകർക്കായി തുറന്നിടും. രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഇതിന്

Read more

അമിത വാടകയ്ക്കും അത്യാഗ്രഹത്തിനും എതിരെ വെള്ളിയാഴ്ച ഖുതുബയിൽ ഉദ്ബോധനം നടത്തണം – സൗദി മതകാര്യവകുപ്പ്

റിയാദ്: സൗദിയിൽ അമിതമായി വാടക വർദ്ധിപ്പിക്കുന്നതിനെതിരെ ജുമുഅ ഖുതുബകളിലൂടെ ജനങ്ങൾക്ക് ഉദ്ബോധനം നൽകണമെന്ന് ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ്

Read more

ടൂറിസ്റ്റ് വിസയും സന്ദർശന വിസയും ഉൾപ്പെടെ എല്ലാ വിസക്കാർക്കും ഉംറ നിർവഹിക്കാം; പ്രചരിക്കുന്നത് തെറ്റായ വാർത്ത

റിയാദ്: ഏത് തരത്തിലുള്ള വിസയിൽ സൗദിയിൽ എത്തുന്നവർക്കും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കുവാനും അനുവാദമുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. വ്യക്തിഗത, കുടുംബ സന്ദർശന

Read more

‘മൃഗങ്ങളോടെന്നതിനേക്കാള്‍ മോശമായി പെരുമാറി’, ഗ്രെറ്റ ത്യൂന്‍ബെ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെ ഇസ്രയേല്‍ സൈന്യം തടഞ്ഞ്‌ തടവിലാക്കി, നാടുകടത്തി

അങ്കാര: ശനിയാഴ്ച ഇസ്താംബുളിൽ എത്തിച്ചേർന്ന അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരുടെ സംഘം പങ്കുവെച്ചത് ക്രൂരമായ പീഡനങ്ങളുടെയും അക്രമങ്ങളുടെയും നടുക്കുന്ന വിവരണങ്ങളാണ്. ഗ്രെറ്റ ത്യൂൻബെ ഉൾപ്പെടെ 137 പേരടങ്ങുന്ന സംഘം

Read more

കുവൈത്തിൽ വൻ സുരക്ഷാ പരിശോധന ക്യാമ്പയിൻ, നിരവധി പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപകമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരമാണ് സബാഹ് അൽ-അഹമ്മദ് മറൈൻ ഏരിയയിൽ

Read more

വിമാനയാത്രക്കിടെ എയർപോർട്ടിൽ ഇന്ത്യൻ യുവതി പ്രസവിച്ചു, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു

ദോഹ: ദോഹ വഴിയുള്ള വിമാനയാത്രയ്ക്കിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യുവതി പ്രസവിച്ചു. യുവതിയേയും കുഞ്ഞിനേയും സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് അമേരിക്കയിലെ

Read more

ഗസ്സയിൽ ബോംബാക്രമണം തുടരുന്നതിനിടയിലും ഇസ്രയേലിനെ അഭിനന്ദിച്ച് ട്രംപ്, താമസം പാടില്ലെന്ന് ഹമാസിന് മുന്നറിയിപ്പും; യുഎസിൻ്റെ പദ്ധതി അപകടം നിറഞ്ഞതെന്ന് ഹിസ്ബുള്ള

വാഷിങ്ടണ്‍: ഗാസയിലെ ബോംബാക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിന് ഇസ്രയേലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം. ഇതിനൊപ്പം സമാധാനകരാറില്‍ എത്രയും വേഗം നടപടികള്‍ തുടങ്ങണമെന്ന് ഹമാസിന് അദ്ദേഹം മുന്നറിയിപ്പും

Read more

മലയാളി യുവാവ് അബൂദബിയിൽ നിര്യാതനായി

അബൂദബി: അബൂദബിയിൽ മലയാളി യുവാവ് നിര്യാതനായി. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) ആണ് മരിച്ചത്. അബൂദബിയിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഇതിനിടെ അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ

Read more

സൗദിയിൽ ഇഖാമ ഇല്ലാത്ത പ്രവാസികൾക്ക് ഫൈനൽ എക്സിറ്റ്; അപേക്ഷിക്കേണ്ടത് ഓൺലൈൻ വഴി

റിയാദ്: പുതിയ വീസയിൽ  സൗദിയിലെത്തി നാളിതു വരെയായും തൊഴിൽ രേഖയായ ഇഖാമ ലഭിക്കാത്തവർക്കും, ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിച്ച് രാജ്യത്തേക്ക് പുറത്തേക്ക് പോകാൻ പുതിയ

Read more

ആക്രമണം കുറയ്ക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രായേൽ; ഗസ്സയിൽ ആഹ്ലാദ പ്രകടനം

ഗസ്സയിൽ ആക്രമണം കുറയ്ക്കാന്‍ ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം, സേനക്ക് നിർദേശം നൽകിയെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല

Read more
error: Content is protected !!