സൗദിയിൽ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു – വീഡിയോ

സൌദിയിൽ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു. ശനിയാഴ്ച വൈകുന്നേരം ജിസാൻ മേഖലയിലാണ് അപകടമുണ്ടായത്. തൌഹീദ് പാലത്തിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട്

Read more

മലയാളി യുവാവ് സൗദിയിൽ വാഹനപകടത്തിൽ മരിച്ചു; രണ്ട് പേർക്ക് പരിക്ക്‌

സൗദിയിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് ചെറുവാടി സ്വദേശി ഹാരിസാണ് മരിച്ചത്. അബഹയിലെ റിജാൽ അൽമയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. അബഹ

Read more

വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനം വസ്തുക്കൾ നിരോധിച്ചു

വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൌദിയിലെ ജിദ്ദ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു.  ഇത്തരം സാധനങ്ങൾ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക്

Read more

നടുറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പുമായി പൊലീസ്

നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. കാരണം എന്തായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുതെന്ന് ഇതുമൂലമുണ്ടായ അപകടത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ്

Read more

സൗദിയിൽ വാഹന പരിശോധന ശക്തമാക്കി; നിരവധി വാഹനങ്ങൾ പിടികൂടി

വാഹനങ്ങളിൽ പരിശോധന കർശനമാക്കി സൗദി ഗതാഗത വകുപ്പ് രംഗത്ത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടികൂടി. കഴിഞ്ഞ മാസം 43,429 വാഹനങ്ങളാണ് ഇത്തരത്തിൽ സൗദി പൊതുഗതാഗത

Read more

ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക കാണാം

ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ

Read more

ബുര്‍ജ് ഖലീഫ കാണാന്‍ കുഞ്ഞു ബദറിന് ആഗ്രഹം; കുടുംബത്തോടൊപ്പം ദുബൈയിലേക്ക് ക്ഷണിച്ച് ശൈഖ് ഹംദാന്‍ – വീഡിയോ

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന വമ്പന്‍ നിര്‍മിതികളുടെ നഗരമാണ് ദുബൈ. അതില്‍തന്നെ ഏതൊരാളും ദുബൈയില്‍ എത്തുമ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് ബുര്‍ജ് ഖലീഫ തന്നെയായിരിക്കും. പെരുന്നാള്‍ അവധിക്കാലത്ത്

Read more

ആഭ്യന്തര ഉംറ തീർഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി; ജൂലൈ 9 മുതൽ സൗദിയിലുള്ളവർക്ക് ഉംറ ചെയ്യാം

സൌദിയിലെ ആഭ്യന്തര തീർഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. ദുൽഹജ്ജ് 21 അഥവാ ജൂലൈ 9 മുതലാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. ഹജ്ജിൻ്റെ ഭാഗമായി ജൂണ് 5 അഥവാ

Read more

കോഴിക്കോട് വിഎഫ്എസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു; കോഴിക്കോട് കേന്ദ്രത്തിൽ തിരക്ക് വർധിച്ചു, കൊച്ചിയിൽ യഥേഷ്ടം സ്ലോട്ടുകൾ ലഭ്യമായി തുടങ്ങി

കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവർത്തന സജ്ജമായി. കോഴിക്കോട്  പുതിയറയിൽ മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർകെയ്ഡിലാണ് പുതിയ വിഎഫ്എസ് കേന്ദ്രം പ്രവർത്തിക്കുന്നത്. ജൂലൈ 5 മുതൽ കോഴിക്കോട്

Read more

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രവാസികള്‍ ജയിലിലായി

നാട്ടില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ ജയിലിലായി. റസ്റ്റോറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു

Read more