സൗദിയിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടാവകാശിയും – വീഡിയോ

ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സൗദി അറേബ്യയിലെ പ്രവാസി സമൂഹം. റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗിമായ ആഘോഷം റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി അങ്കണത്തിൽ നടന്നു.

Read more

ശക്തമായ കാറ്റ്; സൗദിയിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു

ശക്തമായി വീശിയടിച്ച കാറ്റിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. സൗദി തെക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക്

Read more

സൗദി അറേബ്യയില്‍ കെട്ടിടം തകർന്ന് രണ്ട് മരണം, രണ്ട് പേർക്ക് പരിക്ക്

സൗദി തെക്കൻ പ്രവിശ്യയിലുൾപ്പെട്ട നജ്റാൻ മേഖലയിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഹബൂന ഗവർണറേറ്റ് ഭൂപരിധിയിൽ മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നത്.

Read more

ഉയര്‍ന്ന വരുമാനം, ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ്; പട്ടികയിലെ ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും

ഉയര്‍ന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ വന്‍കിട നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി യുഎഇയിലെ നഗരങ്ങളും കുവൈത്തും. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് വന്‍കിട നഗരങ്ങളും

Read more

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സ്ഥാപിക്കാൻ ദുബായ്

സൂര്യ പ്രകാശത്തിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വമ്പൻ പദ്ധതിക്ക് ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായി കരാർ

Read more

വ്യാപക പരിശോധന; 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. ചില കേസുകളില്‍

Read more

ആകാശത്ത് ഓണസദ്യ; വാഴയിലയിൽ സദ്യ വിളമ്പാൻ ഗൾഫ് വിമാനക്കമ്പനി, വിഭവസമൃദ്ധമായ മെനു

ദുബൈ: പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി,

Read more

നെയ്മർ നാളെ സൗദിയിലേക്ക്; ബുധനാഴ്ച റിയാദിൽ പ്രസൻ്റേഷൻ, ശനിയാഴ്ച ആദ്യ മത്സരം

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നാളെ (ഓഗസ്റ്റ് 15ന്) സൌദിയിലെത്തുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 16ന് ബുധനാഴ്ച റിയാദിലെ കിംങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും പ്രസൻ്റേഷൻ.  ശനിയാഴ്ച അൽ ഫൈഹക്കെതിരെയുള്ള

Read more

ഖത്തറിലെ മലയാളി നൃത്താധ്യാപികയുമായുളള അടുപ്പം കലാശിച്ചത് കൊലാപാതകത്തിൽ; മുതലാളിയോട് നന്ദി കാണിച്ചതെന്ന് അലിഭായ്! സാത്താന്‍ ചങ്ക്‌സിൻ്റെ ആസൂത്രണം

ഖത്തറില്‍ നൃത്താധ്യാപികയായ യുവതിയുമായുള്ള പരിചയം അടുപ്പമായി വളര്‍ന്നപ്പോള്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ തേടിയെത്തിയത് ക്വട്ടേഷന്‍. രാജേഷിനോട് പ്രതികാരം തീര്‍ക്കണമെന്ന് ഖത്തറിലെ വ്യവസായിയും അധ്യാപികയുടെ ഭര്‍ത്താവുമായ അബ്ദുള്‍ സത്താര്‍

Read more

ഇടിവ് നേരിട്ട് ഇന്ത്യൻ രൂപ: ഡോളറിനെതിരെ മൂല്യം 83 രൂപയായി; ഗൾഫ് കറൻസികൾക്ക് ഇന്നും നേട്ടം

രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ മൂല്യം 83ന് താഴെയെത്തി. യുഎസ് കടപ്പത്ര ആദായത്തിലെ വര്‍ധനവും ഡോളര്‍ സൂചികയുടെ കുതിപ്പുമാണ്

Read more