മരുമകളുടെയും മകളുടേയും 24 പവൻ സ്വർണം മോഷ്ടിച്ചു, വായ്പയായി ലക്ഷങ്ങൾ വാങ്ങി; വീട്ടമ്മ അറസ്റ്റിൽ: ആഭിചാരക്രിയ നടത്താനെന്ന് സംശയം
ചെറുതോണി: സ്വർണാഭരണങ്ങൾ മോഷ്ടിച്ചു പണയപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ
Read more